കൊല്ലവർഷം 1200 ലെ പുതുവർഷ പൊതുഫലം
Thursday, August 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

കൊല്ലവർഷം 1200 ലെ പുതുവർഷ പൊതുഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 10:59 am IST
Facebook
Twitter
WhatsAppTelegram

രാഷ്‌ട്രീയത്തിൽ വീണ്ടും വിവാദവിഷയങ്ങൾ ഉയർന്നു വരുകയും അത് വലിയ രീതിയിൽ ചർച്ചയുമാകും. രാഷ്‌ട്രീയ അതികായന്മാർ യാദൃശ്ചികമായതോ കരുതിക്കൂട്ടിയുള്ളതോ ആയ അപകടങ്ങളിൽ അല്ലെങ്കിൽ ഒരുപക്ഷെ സ്‌ഫോടനങ്ങളിൽ അകപ്പെട്ടു അപമൃത്യുവിന് പാത്രമാകാം.

ഭാരതരാഷ്‌ട്രീയത്തിൽ പുതിയ ചില തീരുമാനങ്ങൾ ഉണ്ടാവുകയും ചിലരുടെ സ്ഥാനാരോഹണവും ചിലർ പടിയിറങ്ങുന്ന കാഴ്ചയും കാണാം. ഭരണഘടനയിൽ ഇപ്പോൾ മാറ്റുമെന്ന് പറഞ്ഞു കേള്കുന്നതിലും വലിയ മാറ്റങ്ങൾ ഉണ്ടാകാം. ഭരണ നിയമങ്ങളും സംഹിതയും മാറ്റി എഴുതപ്പെടും. തന്മൂലം പല അനിഷ്ടസംഭവങ്ങളും ഉണ്ടാകും.

ജന്മത്തിലെ കേതു മൂലം ഭരണാധികാരികൾ അനാവശ്യമായ ദുർ പ്രവർത്തികൾ ചെയ്യുകയും പൊതുജനത്തിന് ദ്രോഹം ഉണ്ടാകുകയും ചെയ്യും. ജനങ്ങൾക്കു രോഗം, അക്രമം, യുദ്ധം എന്നിവ വഴി ദുരിതങ്ങളും ദുഃഖങ്ങളും ഉണ്ടാവുകയും ചെയ്യും.

ഇതും വായിക്കുക

കൊല്ലവർഷം 1200 ലെ എല്ലാ നക്ഷത്രങ്ങളുടെയും പുതുവർഷഫലം ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കാം

ആരാധനാലയങ്ങളിൽ പല വിധത്തിലുള്ള അനർത്ഥങ്ങളും സംഭവിക്കും. അത് പിന്നീട് അഷ്ടമംഗലപ്രശ്നം വെക്കുന്ന രീതിയിൽ കാര്യങ്ങൾ പോവുകയും താന്ത്രികം, മാന്ത്രികം, ജ്യോതിഷം എന്നിവയിൽ തർക്കം ഉണ്ടാവുകയും ചെയ്യും. കഴിഞ്ഞ വാവ് ബലി തർക്കങ്ങളെക്കാൾ വലിയ തർക്കങ്ങൾ നമ്മൾ കണ്ടിരിക്കേണ്ടി വന്നേക്കാം. അഭിനവ ജ്യോതിഷ പണ്ഡിതരുടെ തർക്കങ്ങൾ കണ്ടു പൊതുജനത്തിന് ജ്യോതിഷത്തിൽ തന്നെ സംശയം ജനിക്കും. എന്നാൽ ഈ വക തർക്കങ്ങൾ ദീർഘകാലഅടിസ്ഥാനത്തിൽ ചില ജ്യോതിഷ ചരിത്രത്തിന് തന്നെ ചില വഴിത്തിരിവുകൾക്ക് വഴിവയ്‌ക്കും. പല പ്രകാരത്തിലുള്ള ഈശ്വര വിശ്വാസവും യാഗങ്ങളും നടക്കുകയും ദൈവാധീനം ഉണ്ടാവുകയും ചെയ്യും

വീണ്ടും വയനാട്‌ പോലെയുള്ള ചില വമ്പൻ പ്രകൃതി ദുരന്തങ്ങൾ കാണുവാൻ ഇടവരും. രാഷ്‌ട്രീയം, കല,സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവർ അകാലത്തിൽ പൊഴിയുകയോ മൺമറയുകയോ ചെയ്യും.

ഭാരതം പുതിയ ചില കാൽവെപ്പുകൾ നടത്തുന്നത് ലോക ശ്രദ്ധ ആകർഷിക്കും. വിവര സാങ്കേതിക വിദ്യ പുതിയ അദ്ധ്യായം കുറിക്കും.

സാമ്പത്തികമായി ജനങ്ങളെ കോടീശ്വരൻ ആക്കുന്നതും ദരിദ്രരാക്കുന്നതും ആയ യോഗങ്ങൾ ഉണ്ടാകും. ബിസിനസ്സിൽ വലിയ നിലയിൽ എത്തിയവർ താഴെ എത്തുന്ന കാഴ്ച കാണും. കേരളത്തിന്റെ സ്വന്തം കച്ചവട രാജാവു ഒരുപക്ഷെ നിലംപൊത്തി നാമാവശേഷമാകുന്നതും കേരളം കണ്ടേക്കാം.

പലർക്കും മാനസിക വിഭ്രാന്തി ഉണ്ടാകാൻ സാധ്യതയുണ്ട്.

നഷ്ട സ്ഥാനത്തു നിൽക്കുന്ന ശുക്രൻ, ബുധൻ, സൂര്യൻ, ഗുളികൻ എന്നിവ സ്തീകൾക്കു അപമാനം ഉണ്ടാക്കിവയ്‌ക്കും. ഈ നില പൊതുവിൽ ബുദ്ധിമാന്ദ്യം, ചൂത്, ചീട്ടുകളി എന്നിവയിൽ താത്പര്യം വളർത്തുന്ന സ്ഥിതിയാണ്. മദ്യം മയക്കുമരുന്ന് തുടങ്ങിയവയിൽ പലരും അഭയം പ്രാപിച്ചേക്കാം. പ്രധാനമായും പണം സമയം ജീവൻ നഷ്ടപ്പെടും.

പാരമ്പര്യ ആചാരങ്ങൾ മുറുകെ പിടിക്കുകമാത്രമാണ് രക്ഷ.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Yearly Prediction by Jayarani E.V

 

Tags: SUBJayarani E.VYearly Prediction 1200
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

വീണ വിജയന്റെ ഡയറിയിൽ 20.05 കോടിയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ; ദുബായിലേക്ക് 85 ലക്ഷം അയച്ചതിന്റെ രേഖകളെന്ന് ഇഡി, ഹവാല ഇടപാടെന്ന് അന്വേഷണ സംഘം; സിഎംആർഎൽ-എക്സാലോജിക് കേസിൽ നിർണായക നീക്കം

തമിഴ്നാട് എംഎൽഎമാർക്ക് പുതിയ കാറുകൾ; മാസം 75,000 രൂപ വാഹന അലവൻസും 25,000 രൂപ ഓഫീസ് അസിസ്റ്റന്റ് അലവൻസും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

‘സ്വകാര്യ നേട്ടത്തിനായി സ്ഥാനം ഉപയോഗിച്ചിട്ടില്ല’, എൻഎസ്എസിന്റെ ആസ്തി പലമടങ്ങ് വർധിച്ചു, സ്ഥാപനങ്ങൾക്ക് മേന്മയുണ്ടായി; ജി. സുകുമാരൻ നായരുടെ നേതൃത്വത്തെ വാഴ്‌ത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ

ചേട്ടനും ഏട്ടനും ഒന്നിച്ചു; ലാലേട്ടനും സഞ്ജുവും ഒന്നിച്ചഭിനയിച്ച കേരള ക്രിക്കറ്റ് ലീഗ് പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗം

കേരളത്തിലെ ബിജെപി മേഖലകൾ അഞ്ചിൽ നിന്ന് ആറാക്കി, പുതിയ മേഖലാ ചുമതലക്കാരെയും പ്രഖ്യാപിച്ചു

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം;സോഷ്യൽ മീഡിയ കേസുകളിൽ അന്വേഷണം വേഗത്തിലാക്കണം, ഡിജിപിക്ക് പരാതി നൽകി ബിജെപി

മുല്ലപ്പെരിയാർ ഡാം തർക്കം; സുപ്രീംകോടതിയിൽ കേരളത്തിനായി സ്പെഷ്യൽ കോൺസലിനെ നിയോഗിച്ചു, റോയ് എബ്രഹാമിന് ചുമതല

തിരുവോണത്തോണി മുങ്ങിയത് ഗുരുതര അനാസ്ഥ; താഴെത്തട്ടിലെ ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തരുത്, ഉദ്യോഗസ്ഥരും ബോർഡ് ഭാരവാഹികളും മറുപടി പറയണം ദേവസ്വം ബോർഡിനും സർക്കാരിനുമെതിരെ കെ.പി. ശശികല ടീച്ചർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies