പവറല്ല, പവറേഷ്..! ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഫുഡ്, ഡയറി ബ്രാൻഡായി അമുൽ; ബ്രാൻഡ് മൂല്യത്തിൽ 11 ശതമാനത്തിൻ്റെ വർദ്ധന
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പവറല്ല, പവറേഷ്..! ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഫുഡ്, ഡയറി ബ്രാൻഡായി അമുൽ; ബ്രാൻഡ് മൂല്യത്തിൽ 11 ശതമാനത്തിന്റെ വർദ്ധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 01:54 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഫുഡ്, ഡയറി ബ്രാൻഡായി അമുൽ. ആ​ഗോള ബ്രാൻഡ് മൂല്യ നിർണയ കൺസൾ‌ട്ടൻസിയായ ബ്രാൻഡ് ഫിനാൻസിന്റെ ഫുഡ് ആൻഡ് ഡ്രിങ്ക് 2024 റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തുടർച്ചയായി നാലാം വർഷമാണ് നേട്ടം കൈവരിക്കുന്നത്. എഎഎ+ റേറ്റിം​ഗാണ് കമ്പനിക്ക് ലഭിച്ചത്.

കമ്പനിയുടെ ബ്രാൻഡ് മൂല്യം മുൻ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം വർദ്ധിച്ചു. പുതിയ റാങ്കിൽ ബ്രാൻഡ‍് മൂല്യം 3.3 ബില്യൺ ഡോളറാണ്. പാൽ വിപണിയുടെ 75 ശതമാനവും വെണ്ണ വിപണിയുടെ 85 ശതമാനവും ചീസ് വിപണിയുടെ 66 ശതമാനവും ഉള്ള അമുൽ ഇന്ത്യയിലെ ഡയറി വിപണിയിൽ ആധിപത്യം പുലത്തുന്നു.

പരസ്യത്തിന്റെ സ്വാധീനം, ഉൽപ്പന്ന വൈവിധ്യം, ഉപഭോക്തൃ ഗുണനിലവാര ധാരണകൾ, സോഷ്യൽ മീഡിയ സ്വാധീനം, വെബ് ട്രാഫിക് എന്നിവ ഉൾപ്പെടുന്ന 35-ലധികം പാരാമീറ്ററുകൾ ഉപയോഗിച്ചാണ് ബ്രാൻഡ് കരുത്ത് വിലയിരുത്തുന്നതെന്ന് ബ്രാൻഡ് ഫിനാൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ അജിമോൻ ഫ്രാൻസിസ് വിശദീകരിച്ചു.

കരുത്തുറ്റ ബ്രാൻഡ് എന്ന നിലയിൽ അമൂൽ മുന്നിലെത്തിയപ്പോൾ ബ്രാൻഡ് മൂല്യത്തിൽ നെസ്‌ലെയും ലെയ്സും ആധിപത്യം നിലനിർത്തി. ബ്രാൻഡ് മൂല്യം ഏഴ് ശതമാനം ഇടിഞ്ഞ് 280 കോടി ബില്യൺ ഡോളറിലെത്തിയിട്ടും ലോകത്തിലെ ഏറ്റവും മൂല്യവത്തായ ഭക്ഷ്യ ബ്രാൻഡ് എന്ന പദവി നെസ്‌ലെ നിലനിർത്തി.

12 ബില്യൺ ഡോളറിന്റെ മൂല്യവുമായി ലെയ്‌സ് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു,  ബ്രാൻഡ് മൂല്യത്തിൽ ഒൻപത് ശതമാനത്തിന്റെ വർദ്ധനവാണ് ലേയ്സിനുള്ളത്. ആ​ഗോള തലത്തിൽ രണ്ടാം സ്ഥാനത്താണ് കമ്പനി. നോൺ-ആൽക്കഹോളിക് ഡ്രിങ്ക്സ് മേഖലയിൽ 520 കോടി യുഎസ് ഡോളർ മൂല്യമുള്ള കൊക്കകോളയാണ് ഒന്നാമത്.

Tags: Amul
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies