നല്ലൊരു സംഘടനയാണ്, ആളുകൾ പറയുന്നത് പോലെയൊന്നുമല്ല; 'അമ്മ'യെക്കുറിച്ച് ധർമജൻ ബോൾ​ഗാട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നല്ലൊരു സംഘടനയാണ്, ആളുകൾ പറയുന്നത് പോലെയൊന്നുമല്ല; ‘അമ്മ’യെക്കുറിച്ച് ധർമജൻ ബോൾ​ഗാട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 10:51 pm IST
FacebookTwitterWhatsAppTelegram

വയനാടിനായി കൈകോർക്കാം എന്ന ആശയത്തോടെ താരസംഘടനയായ അമ്മ നടത്തുന്ന സ്റ്റേജ് ഷോയെക്കുറിച്ച് പ്രതികരിച്ച് നടൻ ധ‍ർമജൻ ബോൾ​ഗാട്ടി. പരാതി പറയുന്നവർ പറയട്ടെയെന്നും സംഘടന എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് സംഘടനയിലുള്ളവ‍ർക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

അമ്മ സംഘടനയിൽ അം​ഗമായതിന് ശേഷം എല്ലാ ഷോകളിലും പങ്കെടുക്കാറുണ്ട്. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന സംഘടനയാണ് അമ്മ. പുറത്തുനിന്നുള്ളവർ ഇതിനെക്കുറിച്ച് പറയുന്നതു പോലെയൊന്നുമല്ല കാര്യങ്ങൾ. വളരെ വലിയ കാര്യങ്ങളാണ് ഈ സംഘടന ചെയ്യുന്നത്. ഇപ്പോൾ ഈ ഷോ ചെയ്യുന്നതും നല്ലൊരു കാര്യത്തിന് വേണ്ടിയാണ്. ലാലേട്ടനും മമ്മൂക്കയ്‌ക്കും ഇതൊന്നും ചെയ്യേണ്ട ആവശ്യമൊന്നുമില്ല, പക്ഷെ അവർ വന്ന് ഇത് ചെയ്യുന്നത്, കലാകാരന്മാർ എന്ന നിലയിൽ നല്ല കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ്. ‘അമ്മ’യെക്കുറിച്ച് ആരെന്ത് പറഞ്ഞാലും അതിന്റെ പേരിൽ ആരോടും വ്യക്തിവിരോധം കാണിക്കുന്നവരല്ല അമ്മ സംഘടനയിലെ അംഗങ്ങളെന്നും ധർമജൻ ബോൾഗാട്ടി പറഞ്ഞു.

Tags: actorammadharmajan bolgatty
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies