എന്റെ ഇന്റർവ്യൂ കണ്ട് കുറെ മണ്ടൻമാർ 'വർഷങ്ങൾക്ക് ശേഷം' കാണാൻ പോയി; സിനിമയിൽ ഒന്നുമില്ല എന്ന് അവന്മാർ പറഞ്ഞു: ധ്യാൻ ശ്രീനിവാസൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്റെ ഇന്റർവ്യൂ കണ്ട് കുറെ മണ്ടൻമാർ ‘വർഷങ്ങൾക്ക് ശേഷം’ കാണാൻ പോയി; സിനിമയിൽ ഒന്നുമില്ല എന്ന് അവന്മാർ പറഞ്ഞു: ധ്യാൻ ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 01:48 pm IST
FacebookTwitterWhatsAppTelegram

ധ്യാൻ ശ്രീനിവാസനെയും പ്രണവ് മോഹൻലാലിനെയും നായകന്മാരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വർഷങ്ങൾക്കുശേഷം. തിയറ്ററിൽ സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്തപ്പോൾ ട്രോളുകളിലും നിറഞ്ഞു. സിനിമയ്‌ക്ക് ഇത്രയധികം നെഗറ്റീവ് പ്രതികരണങ്ങൾ കിട്ടാൻ കാരണം ധ്യാൻ ശ്രീനിവാസൻ അടക്കമുള്ളവർ നടത്തിയ അഭിമുഖങ്ങൾ ആയിരുന്നു. ഇപ്പോഴിതാ, തന്റെ ഇന്റർവ്യൂ കണ്ട് സിനിമ കാണാൻ കയറിയവർ മണ്ടന്മാരാണെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ തമാശകൾ കേട്ട് സിനിമയ്‌ക്ക് കയറിയവർ ബുദ്ധിയില്ലാത്തവരാണെന്ന് താരം പറഞ്ഞത്.

“വർഷങ്ങൾക്കുശേഷം കഴിഞ്ഞപ്പോൾ ഇന്റർവ്യൂ കണ്ട് സിനിമയ്‌ക്ക് പോയ ഒരുപാട് പേരുണ്ട്. ആ ഇന്റർവ്യൂ കണ്ടപ്പോൾ ആൾക്കാർ വിചാരിച്ചു ഇന്റർവ്യൂവിൽ കണ്ട തമാശയൊക്കെ സിനിമയിൽ ഉണ്ടെന്ന്. അങ്ങനെ കുറെ മണ്ടന്മാർ പോയിട്ട് സിനിമയിൽ കോമഡി ഒന്നും ഇല്ലല്ലോ എന്നു പറഞ്ഞു. ഇന്റർവ്യൂവിലുണ്ടായിരുന്ന എനർജിയും വൈബുമൊന്നും ആ സിനിമയിൽ ഇല്ല. അത് വേറൊരു ടൈപ്പ് സിനിമയാണ്”.

“സിനിമ കണ്ടിട്ട് ഇന്റർവ്യൂവിൽ ഞാൻ പറഞ്ഞത് തള്ള് ആണെന്ന് ചിലർ പറഞ്ഞു. ഇന്റർവ്യൂവിൽ ഞാൻ ബേസിലിനെ കളിയാക്കും ബേസിൽ എന്നെ കളിയാക്കും. അല്ലാതെ നമ്മൾ എവിടെയാണ് തള്ളിയത്. സിനിമയെക്കുറിച്ച് നമ്മൾ സംസാരിക്കുന്ന പോലുമില്ല. തമാശ പറഞ്ഞതല്ലാതെ നമ്മൾ പടത്തിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെ ഒ.ടി.ടിയിൽ വന്നപ്പോൾ കുറെ തെണ്ടികൾ പറയുകയാണ് അവന്റെ തള്ളും കേട്ട് പോയിട്ട് ഒന്നുമില്ലെന്ന്. എന്നിട്ട് എന്നെ തെറി”-ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

Tags: malayalam film industrydhyan sreenivasanSUBvarshangalkku shesham
ShareTweetSendShare

More News from this section

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies