കൃഷ്ണമണി മുതൽ നഖം വരെ, ഒരിഞ്ച് സ്ഥലം ഇനി ബാക്കിയില്ല; ശരീരം മുഴുവൻ പച്ചകുത്തി മുൻ പട്ടാളക്കാരി; വേദന മറികടന്നത് ധ്യാനത്തിലൂടെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൃഷ്ണമണി മുതൽ നഖം വരെ, ഒരിഞ്ച് സ്ഥലം ഇനി ബാക്കിയില്ല; ശരീരം മുഴുവൻ പച്ചകുത്തി മുൻ പട്ടാളക്കാരി; വേദന മറികടന്നത് ധ്യാനത്തിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 10:13 pm IST
Facebook
Twitter
WhatsAppTelegram

ഒരു രോമം പോലും ബാക്കിയില്ല, കണ്ണിലെ കൃഷ്ണമണി മുതൽ കാലിലെ നഖം വരെ പച്ചകുത്തി ഗിന്നസ് ബുക്കിൽ ഇടം നേടിയിരിക്കുകയാണ് അമേരിക്കൻ പട്ടാള ഉദ്യോഗസ്ഥയായിരുന്ന Esperance Lumineska Fuerzina. ശരീരത്തിൽ 99.98 ശതമാനവും പച്ചകുത്തി ഈ 36 കാരി രണ്ട് ലോക റെക്കോർഡുകളാണ് ഒറ്റയടിക്ക് തന്റെ പേരിലാക്കിയിരിക്കുന്നത്.

ഏകദേശം പത്ത് വർഷത്തോളമെടുത്താണ് Esperance ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. തന്റെ സ്വാഭാവിക ശരീര രൂപത്തിൽ തന്നെ മാറ്റം വരുത്തിയാണ് അവർ ശരീരമാസകലം പച്ചകുത്തിയിരിക്കുന്നത്. കണ്ണിനുള്ളിൽ നിറവ്യത്യസമുള്ള മഷി ഉപയോഗിച്ചാണ് ടാറ്റൂ ചെയ്തിരിക്കുന്നത്. തലയോടിന്റെ പുറം ഭാഗത്ത് ചെറിയ സ്കെയിലുകൾ പോലുള്ള വസ്തുക്കൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഏകദേശം 89 89 രൂപമാറ്റങ്ങളാണ് ഇത്തരത്തിൽ അവർ തന്റെ ശരീരത്തിൽ വരുത്തിയിട്ടുള്ളത്. ഇത് കൂടാതെ നാവ്, മോണ, ചെവിയുടെ ഉൾഭാഗം എന്നിങ്ങനെ അതിസൂക്ഷ്മമായി എല്ലാ ഭാഗവും ടാറ്റൂ കൊണ്ട് നിറച്ചിരിക്കുന്നു.

“കറുപ്പിനെ സൗന്ദര്യമാക്കി മാറ്റുക” എന്ന പ്രമേയത്തിൽ തന്റെ ശരീരത്തെ ഒരു ചലിക്കുന്ന ക്യാൻവാസ് ആക്കുകയെന്ന ആഗ്രഹമാണ് Esperance പൂർത്തിയാക്കിയിരിക്കുന്നത്. തീവ്രമായ ടാറ്റൂ സെഷനുകളുടെ വേദന Esperance ധ്യാനത്തിലൂടെയാണ് മറികടക്കുന്നത്. ലോക റെക്കോർഡ് നേടാനായതിൽ അഭിമാനവും ആശ്ചര്യവും തോന്നുവെന്ന് അവർ പ്രതികരിച്ചു.

Tags: tattooGuinness World RecordsAmerican Army veteranFull body tattoo
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies