ഈ സിനിമയിൽ സ്ത്രീകളെ ഉപദ്രവിച്ചിട്ടില്ലെന്ന് എഴുതി കാണിക്കേണ്ട സ്ഥിതി; സർക്കാർ ഇനിയും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നോക്കരുതെന്ന് ആലപ്പി അഷ്‌റഫ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ സിനിമയിൽ സ്ത്രീകളെ ഉപദ്രവിച്ചിട്ടില്ലെന്ന് എഴുതി കാണിക്കേണ്ട സ്ഥിതി; സർക്കാർ ഇനിയും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നോക്കരുതെന്ന് ആലപ്പി അഷ്‌റഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 10:09 pm IST
FacebookTwitterWhatsAppTelegram

അതിക്രൂരമായി ആക്രമണം നേരിട്ട അതിജീവിതയുടെ പോരാട്ടത്തിന്റെ റിസൾട്ടാണ് ഈ ഹേമ കമ്മിറ്റി റിപ്പോർട്ടെന്ന് സംവിധായകൻ ആലപ്പി അഷറഫ്. ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഉന്നതർ തന്നെയാണ് വലയിൽ വീണിരിക്കുന്നതെന്നും കൂടുതൽ നടിമാർ ധൈര്യത്തോടെ മുന്നിലേക്ക് വന്ന് സത്യങ്ങൾ വെളിപ്പെടുത്തുകയാണെന്നും ആലപ്പി അഷറഫ് പറഞ്ഞു. ജനംടിവി ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

പൊതുജനങ്ങളോടാണ് നടിമാർ വേദനയോടെ അവർ നേരിട്ട അനുഭവങ്ങൾ തുറന്നുപറയുന്നത്. സിനിമ തുടങ്ങുമ്പോൾ സാധാരണ കാണിക്കുന്ന കാർഡുകൾ പോലെ, ഈ സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകളെയും പെൺകുട്ടികളെയും സംവിധായകന്മാരോ നിർമാതാക്കളോ നടമാരോ ആരും ഉപ​ദ്രവിച്ചിട്ടില്ലെന്ന് സിനിമ തുടങ്ങുമ്പോൾ എഴുതി കാണിക്കേണ്ട അവസ്ഥയാണ് ഇന്ന്.

അമ്മ പോലുള്ള സംഘടനയിലുള്ള പലർക്കെതിരെയും ആരോപണങ്ങൾ ഉയരുന്നുണ്ട്. പവർ​ ​ഗ്രൂപ്പിലെ അം​ഗങ്ങളും അമ്മ സംഘടനക്കുള്ളിൽ ഉണ്ടായിരിക്കാം. സർക്കാർ ഇനിയും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നോക്കരുത്. നാലര വർഷം സർക്കാർ ഈ റിപ്പോർട്ട് പൂഴ്‌ത്തിവച്ചുകൊണ്ട് ജനങ്ങളെ കബളിപ്പിച്ചു. വേട്ടക്കാരെ രക്ഷിക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഈ നിലപാട് സ്വീകരിച്ചത്. സാംസ്കാരിക മന്ത്രിയുടേത് ഉൾപ്പെടെയുള്ള പ്രസ്താവനകൾ വളരെയധികം ബാലിശമായിരുന്നു. ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

കുറ്റം ചെയ്തിട്ടുള്ള കുറ്റവാളികളെ പുറത്തുകൊണ്ടുവരണം. സ്വകാര്യത വേണ്ടത് ഇരകൾക്ക് മാത്രമാണ്. വേട്ടക്കാർക്കാണ്  ഇവിടെ സ്വകാര്യത കൊടുക്കുന്നത്. ലോകത്തിലാദ്യമായാണ് വേട്ടക്കാർക്ക് സ്വകാര്യത കൊടുക്കുന്നുവെന്ന് കേൾക്കുന്നത്. ഇച്ഛാശക്തിയുള്ള ഭരണകക്ഷികൾ വന്നാൽ ഇതിനൊക്കെ മാറ്റം വരും. ഇത്തരം സംഭവങ്ങളൊക്കെ അടിച്ചമർത്താൻ സാധിക്കും. ക്രൂരത കാണിക്കുന്നവരുടെ ഒപ്പം നിൽക്കുമ്പോഴാണ് ജനങ്ങൾ സർക്കാരിന് എതിരാകുന്നത്. ക്രൂരമുഖങ്ങളാണ് സ്ത്രീകളെ അക്രമിക്കുന്നതെന്നും ആലപ്പി അഷറഫ് പറഞ്ഞു.

Tags: Janam DebateHema CommitteeALLEPPEY ASHRAF
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies