ഹയർ സെക്കൻഡറി, ശാസ്ത്ര വിദ്യാർത്ഥികൾക്ക് ​ഗുണം ചെയ്യും; 10,579 കോടി രൂപയുടെ 'വിജ്ഞാൻ ധാര' പദ്ധതിക്ക് പച്ചക്കൊടി 
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹയർ സെക്കൻഡറി, ശാസ്ത്ര വിദ്യാർത്ഥികൾക്ക് ​ഗുണം ചെയ്യും; 10,579 കോടി രൂപയുടെ ‘വിജ്ഞാൻ ധാര’ പദ്ധതിക്ക് പച്ചക്കൊടി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 07:46 am IST
Facebook
Twitter
WhatsAppTelegram

ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ‘വിജ്ഞാൻ ധാര’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അം​ഗീകാരം. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കും ശാസ്ത്ര സാങ്കേതിക വിദ്യാർത്ഥികൾക്കും ഇൻ്റേൺഷിപ്പിന് അവസരം നൽകുന്നതാണ് പുതിയ പദ്ധതി.

ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും മനുഷ്യ ശേഷി വർദ്ധിപ്പിക്കലും, ഗവേഷണവും വികസനവും, നവീകരണവും സാങ്കേതിക വികസനവിന്യാസവും എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് പദ്ധതിയിലുള്ളത്. 2021 -22 മുതൽ 2025-26 വരെയുള്ള പതിനഞ്ചാം ധനകാര്യ കമ്മീഷൻ കാലയളവിൽ വിജ്ഞാന് ധാരയുടെ നിർദിഷ്ട അടങ്കൽ 10,579 കോടിയാണ്.

രാജ്യത്തിന്റെ ശാസ്ത്ര, സാങ്കേതിക വിദ്യ, നൂതന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ഗവേഷണം, നവീകരണം, സാങ്കേതിക വികസനം എന്നിവയെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അക്കാദമിക് സ്ഥാപനങ്ങളിൽ ​ഗവേഷണ-വികസന ലാബുകൾ വികസിപ്പിക്കുന്നത് അടിസ്ഥാന സൗകര്യ വികസനത്തെ ശക്തിപ്പെടുത്താനും കാരണമാകും. ശാസ്ത്ര സാങ്കേതിക മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് കേന്ദ്രീകൃതമായ ഇടപെടലുകൾ നടത്തും.

ഉന്നത വിദ്യാഭ്യാസം വരെയുള്ള എല്ലാ തലങ്ങളിലും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ, തുടങ്ങുന്നിതന് ആവശ്യമായ ഇടപെടലുകൾ നടത്താനും പദ്ധതി നിർണായകമാകും. പദ്ധതിയുടെ ഗവേഷണ വികസന ഘടകങ്ങൾ അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷനുമായി യോജിപ്പിക്കും. വിജ്ഞാൻ ധാര പദ്ധതിക്ക് കീഴിൽ നിർ‌ദ്ദേശിച്ചിട്ടുള്ള എല്ലാ പരിപാടികളും വികസിത് ഭാരതത്തിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

Tags: Centre Approves InternshipsTech StudentsVigyan Dhara Scheme
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies