കണ്ടാൽ ഒറിജിനൽ  തണ്ണിമത്തൻ; ഉള്ളിൽ ഭീകര മയക്കു മരുന്ന്; യുഎസ്-മെക്സിക്കോ അതിർത്തിയിൽ 6 മില്യൺ ഡോളർ വിലമതിക്കുന്ന "ക്രിസ്റ്റൽ മെത്ത് " പിടിച്ചെടുത്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കണ്ടാൽ ഒറിജിനൽ  തണ്ണിമത്തൻ; ഉള്ളിൽ ഭീകര മയക്കു മരുന്ന്; യുഎസ്-മെക്സിക്കോ അതിർത്തിയിൽ 6 മില്യൺ ഡോളർ വിലമതിക്കുന്ന “ക്രിസ്റ്റൽ മെത്ത് ” പിടിച്ചെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 01:57 pm IST
Facebook
Twitter
WhatsAppTelegram

കാലിഫോർണിയ: യുഎസ്-മെക്സിക്കോ അതിർത്തിയിൽ 6 മില്യൺ ഡോളർ വിലമതിക്കുന്ന രണ്ട് ടണ്ണിലധികം “ക്രിസ്റ്റൽ മെത്ത് “ഉദ്യോഗസ്ഥർ പിടിച്ചെടുത്തു .

കാലിഫോർണിയയിലെ സാൻ ഡീയാഗോ , ഒട്ടേ മെസ തുറമുഖത്ത് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) ഉദ്യോഗസ്ഥരാണ് ഈ മയക്കു മരുന്ന് വേട്ട നടത്തിയത്. ക്രിസ്റ്റൽ മെത്ത് എന്നറിയപ്പെടുന്ന രണ്ട് ടൺ മെത്താംഫെറ്റാമൈൻ ആണ് പിടിച്ചെടുത്തത്.
റിപ്പോർട്ട് അനുസരിച്ച് 29 കാരനായ ഒരാൾ ഓടിച്ച ട്രക്ക് സെക്കൻഡറി പരിശോധനയ്‌ക്കായി തിരഞ്ഞെടുത്തപ്പോഴാണ് കള്ളക്കടത്ത് കണ്ടെത്തിയത്.മെക്സിക്കൻ കാർട്ടലുകൾ അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള മറയായി ദൈനംദിന പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുന്നു എന്ന് വിവരങ്ങൾ ഉണ്ടായിരുന്നു

അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത യഥാർത്ഥ തണ്ണിമത്തന്റെ ഒപ്പം വ്യാജ തണ്ണിമത്തനിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തുകയായിരുന്നു.വ്യാജമായി പായ്‌ക്ക് ചെയ്ത ഏകദേശം 1,220  തണ്ണിമത്തൻ കണ്ടെത്തി.

ജോർജിയയിലെ അറ്റ്‌ലാൻ്റയിൽ ഡ്രഗ് എൻഫോഴ്‌സ്‌മെൻ്റ് അഡ്മിനിസ്‌ട്രേഷൻ (DEA) ആഗസ്റ്റ് 8-ന് സെലറി ചെടിയുടെ പെട്ടികളിൽ ഒളിപ്പിച്ച 3.2 മില്യൺ ഡോളർ വിലമതിക്കുന്ന 2,500 പൗണ്ട് മെത്ത് പിടിച്ചെടുത്തിരുന്നു.

Tags: methamphetaminemeth
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies