ഒളിമ്പിക്‌സ് സെൽഫിയിൽ ശത്രു രാജ്യത്തിലെ അത്‌ലറ്റുകൾക്കൊപ്പം ചിരിച്ചു ; ഉത്തരകൊറിയൻ ടേബിൾ ടെന്നീസ് ചാമ്പ്യന്മാർക്ക് ശിക്ഷ
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒളിമ്പിക്‌സ് സെൽഫിയിൽ ശത്രു രാജ്യത്തിലെ അത്‌ലറ്റുകൾക്കൊപ്പം ചിരിച്ചു ; ഉത്തരകൊറിയൻ ടേബിൾ ടെന്നീസ് ചാമ്പ്യന്മാർക്ക് ശിക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 06:33 pm IST
Facebook
Twitter
WhatsAppTelegram

 

പാരീസ് ഒളിമ്പിക്‌സിലെ മത്സരത്തിനുശേഷം സെൽഫി എടുത്ത ഉത്തരകൊറിയൻ ടേബിൾ ടെന്നീസ് വെള്ളി മെഡൽ ജേതാക്കൾക്ക് അച്ചടക്ക നടപടി നേരിടേണ്ടി വന്നേക്കാം. എതിരാളികൾക്കൊപ്പം പോഡിയത്തിൽ നിന്ന് “ചിരിച്ചതിന്” ആണ് നടപടി ഉണ്ടാകാൻ സാധ്യത.

ശത്രുരാജ്യമായ ദക്ഷിണ കൊറിയയിൽ നിന്നുള്ള അത്‌ലറ്റുകളുടെ കൂടെ നിന്നുള്ള ഒരു ഫോട്ടോയിൽ പുഞ്ചിരിച്ചതിനാണ് ശിക്ഷ ഉണ്ടാവുക. ടെലിഗ്രാഫ് പത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

യുദ്ധം ചെയ്യുന്ന രണ്ട് രാജ്യങ്ങളിൽ നിന്നുള്ള അത്‌ലറ്റുകളുടെ സൗഹാർദ്ദത്തിലുള്ള ഫോട്ടോ പുറത്തു വന്ൻ നിമിഷം തന്നെ ലോകമെമ്പാടും വൈറലായിരുന്നു.പക്ഷെ ആഗസ്റ്റ് 15-ന് നാട്ടിലെത്തിയതുമുതൽ, ഉത്തരകൊറിയൻ ടീം ഒരു മാസത്തെ “ശുദ്ധീകരണത്തിന്” വിധേയരാകുകയാണ്, എന്ന് ഡെയ്‌ലി എൻകെ റിപ്പോർട്ട് ചെയ്തു. അവരിൽ അവശേഷിക്കുന്ന “സോഷ്യലിസ്റ്റ് ഇതര” സംസ്കാരത്തിന്റെ സ്വാധീനത്തിൽ നിന്ന് കളിക്കാരെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ, രാജ്യത്തിന്റെ കായിക മന്ത്രാലയം നടത്തുന്ന മൂന്ന് ഘട്ടങ്ങളായുള്ള പ്രത്യയശാസ്ത്ര വിലയിരുത്തൽ പ്രക്രിയയാണ് ഇത്തരമൊരു “ശുദ്ധീകരണം” എന്നാണ് റിപ്പോർട്ട്.

ഒളിമ്പിക്‌സിൽ ദക്ഷിണ കൊറിയക്കാരുമായോ മറ്റ് വിദേശ അത്‌ലറ്റുകളുമായോ ഇടപഴകരുതെന്നും അനന്തരഫലങ്ങൾ നേരിടേണ്ടി വരരുതെന്നും ഉത്തര കൊറിയൻ അത്‌ലറ്റുകൾക്ക് “പ്രത്യേക നിർദ്ദേശങ്ങൾ” നൽകിയതായി റിപ്പോർട്ടുണ്ട്. കളിക്കാർ സെൻട്രൽ പാർട്ടിയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായിപ്പെരുമറിയാൽ അവർക്ക് പിഴ ചുമത്താം.

2010 ലെ ലോകകപ്പിൽ ഉത്തര കൊറിയയുടെ ഫുട്ബോൾ ടീം ഒരു ഗോൾ നേടുന്നതിൽ പരാജയപ്പെട്ടപ്പോൾ, അവർ പരസ്യമായി ശാസിക്കുകയും “ആറ് മണിക്കൂർ നീണ്ട വിമർശനം” സഹിക്കേണ്ടി വരികയും ചെയ്തുവെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

ഈ ടീമിന്റെ പരിശീലകനെ ആ സ്ഥാനത്ത് നിന്നും പുറത്താക്കി നിർമാണ ജോലികളിലേക്ക് മാറ്റിയിട്ടുണ്ട്.

Tags:
Share
Tweet
SendShare

More News from this section

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

ഓഗസ്റ്റ് 11 ബലൂചിസ്ഥാൻ സ്വാതന്ത്ര്യദിനം; പ്രത്യേക രാജ്യമായി അംഗീകരിക്കണമെന്ന് ലോകത്തോട് വിമോചന സംഘടനകളുടെ ആഹ്വാനം

ജിഹാദ് ചെയ്യാൻ 22 കാരന് കടുത്ത ആഗ്രഹം; AI ചാറ്റ്ബോട്ടിലൂടെ ഐഎസിലേക്ക് വഴി തേടി യുവാവ്; സൊമാലിയയിലേക്കുള്ള യാത്രയ്‌ക്ക് പിന്നാലെ ബ്രിട്ടനിൽ ഭീകരവാദ കേസ്

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

Latest News

ചെറുതുരുത്തിയിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്ത് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

ചെട്ടികുളങ്ങര രാമായണോത്സവം: വിദ്യാധിരാജ വിദ്യാപീഠത്തിന് ഓവറോൾ കിരീടം; സുമയ്യ നാഷാദ് കലാപ്രതിഭ, അർവിന്ദ് തുടർച്ചയായ അഞ്ചാം വർഷവും സുവർണ പ്രതിഭ

താമരശേരി ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും ആഗസ്റ്റ് 10-ന് പ്രകാശനം ചെയ്യും

വടക്കഞ്ചേരി കുറുമാലിക്കാവിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച, പൊലീസ് അന്വേഷണംആരംഭിച്ചു

മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, ആറ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies