ഭഗവാന്റെ ജന്മനാളിൽ ഭക്തിയിൽ ലയിച്ച് ഗുരുപവനപുരി; ദർശനപുണ്യം തേടിയെത്തിയത് ആയിരങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭഗവാന്റെ ജന്മനാളിൽ ഭക്തിയിൽ ലയിച്ച് ഗുരുപവനപുരി; ദർശനപുണ്യം തേടിയെത്തിയത് ആയിരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 09:33 pm IST
FacebookTwitterWhatsAppTelegram

ഗുരുവായൂർ: ഭഗവാന്റെ ജന്മനാളിൽ ഭക്തിയിൽ ലയിച്ച് ഗുരുപവനപുരി. ജൻമാഷ്ടമിയിൽ ഭഗവാന്റെ ദർശനപുണ്യം തേടിയെത്തിയത് ആയിരക്കണക്കിന് ഭക്തരാണ്. ദർശനം നടത്തി ഭഗവാന്റെ ജൻമദിനത്തോട് അനുബന്ധിച്ചുളള പിറന്നാൾ സദ്യയിലും പങ്കെടുത്ത ശേഷമാണ് ഭക്തർ മടങ്ങിയത്.

രാവിലെ ഒൻപത് മണിക്ക് വിശേഷാൽ പ്രസാദ ഊട്ട് തുടങ്ങിയിരുന്നു. ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ക്ഷേത്രംതന്ത്രി ബ്രഹ്‌മശ്രീ ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ ഗുരുവായൂരപ്പന്റെ ചിത്രത്തിന് മുൻപിലെ തൂശനിലയിൽ ആദ്യം വിഭവങ്ങൾ വിളമ്പി ഭഗവാന് സമർപ്പിച്ചു. ഭരണസമിതിയംഗങ്ങളായ കെപി വിശ്വനാഥൻ, രവീന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റർ കെപി വിനയൻ എന്നിവരും സന്നിഹിതരായിരുന്നു.

ഗുരുവായൂരപ്പന് നിവേദിച്ച പാൽപ്പായസം ഉൾപ്പെടെ വിഭവസമൃദ്ധമായ സദ്യവട്ടമായിരുന്നു ഒരുക്കിയിരുന്നത്. കാൽ ലക്ഷം പേർക്കാണ് കണ്ണന്റെ പിറന്നാൾ സദ്യ ഒരുക്കിയത്.

അഭൂതപൂർവ്വമായ ഭക്തജന തിരക്കാണ് ഭഗവാന്റെ ജന്മനാളിൽ ഗുരുവായൂരിൽ അനുഭവപ്പെട്ടത്. രാധാകൃഷ്ണ വേഷധാരികളായി കുരുന്നുകൾ അണിനിരന്നതോടെ ക്ഷേത്രവും പരിസരവും വൃന്ദാവനമായി മാറി. ആടിയും പാടിയും കണ്ണന്റെ പിറന്നാൾ കൃഷ്ണ – ഗോപിക വേഷധാരികളായ കുരുന്നുകൾ ആഘോഷമാക്കി.

മമ്മിയൂർ ക്ഷേത്രത്തിൽ നിന്നും രാവിലെ ഗുരുവായൂരിലേക്ക് ഘോഷയാത്ര നടന്നിരുന്നു. രാവിലെ ക്ഷേത്രത്തിൽ പ്രത്യേക ശീവേലി എഴുന്നള്ളിപ്പ് ഉണ്ടായിരുന്നു. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ക്ഷേത്രത്തിനകത്ത് പ്രദക്ഷിണം, ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം തുടങ്ങിയവ ഒഴിവാക്കിയിരുന്നു. വിഐപി ദർശന സൗകര്യവും ഒഴിവാക്കി.

Tags: Sreekrishna Jayanthiguruvayur templeഗുരുപവനപുരിജൻമാഷ്ടമിഗുരുവായൂരപ്പൻ
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies