ഗ​ഗൻയാൻ ദൗത്യത്തിൽ മനുഷ്യൻ മാത്രമല്ല, ധാർവാഡ് കാർഷിക സർവകലാശാല വികസിപ്പിച്ച 20 ഈച്ചകളും!! ഏഴ് ദിവസം ബഹിരാകാശത്ത് ചുറ്റും; പിന്നിലെ കാരണമറിയണോ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ​ഗൻയാൻ ദൗത്യത്തിൽ മനുഷ്യൻ മാത്രമല്ല, ധാർവാഡ് കാർഷിക സർവകലാശാല വികസിപ്പിച്ച 20 ഈച്ചകളും!! ഏഴ് ദിവസം ബഹിരാകാശത്ത് ചുറ്റും; പിന്നിലെ കാരണമറിയണോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 01:27 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: ​ശാസ്ത്ര ലോകം ഉറ്റുനോക്കുന്ന ​ഗ​ഗൻയാൻ ദൗത്യത്തിൽ മനുഷ്യനൊപ്പം പറക്കാൻ ഈച്ചയും. കൗതുകമെന്ന് തോന്നിയാലും സംഭവം സത്യമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കർണാടകയിലെ ധാർവാഡ് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ‘ഡ്രോസോഫില മെലനോഗാസ്റ്റർ’ എന്ന ശാസ്ത്രീയ നാമമുള്ള ‘ഫ്രൂട്ട് ഫ്ലൈസ്’ അഥവാ കായീച്ചകളടങ്ങിയ കിറ്റാണ് പരീക്ഷണങ്ങളുടെ ഭാ​ഗമായി ​ഗ​ഗൻയാൻ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് കുതിക്കുക.

സർവകലാശാലയിലെ ബയോടെക്നോളജി വിഭാ​ഗത്തിലെ അം​ഗങ്ങളാണ് ഈച്ചയടങ്ങിയ കിറ്റ് വികസിപ്പിച്ചത്. ഏഴ് ദിനം ബഹിരാകാശത്ത് ഭ്രമണം ചെയ്യുന്ന ​ഗ​ഗൻയാൻ പേടകത്തിൽ 20 ഈച്ചകളടങ്ങിയ കിറ്റുമുണ്ടാകും. ‌‌‌ഇതിൽ പത്തെണ്ണം പെൺ ഈച്ചകളായിരിക്കും. പൂജ്യം ​ഗുരുത്വാകർഷണത്തിൽ പേടകം ഭൂമിയെ വലം വയ്‌ക്കുമ്പോൾ കിറ്റിലെ മാറ്റങ്ങൾ ശാസ്ത്രജ്ഞർ നിരീക്ഷിക്കും. സോഡിയം ഓക്സലേറ്റ് ചേർത്ത റവയും ശർക്കരയുമായിരിക്കും ഇവയ്‌ക്ക് ആഹാരമായി നൽകുക. ഈ കാലയളവിൽ പുനരുൽപാദനവും നടക്കും.

രാജ്യത്തെ 75 കാർഷിക സർവകലാശാലകളിൽ നിന്നാണ് ധാർവാഡ് സർവകലാശാലയെ തിരഞ്ഞെടുത്തത്. രണ്ട് വർഷത്തെ ​ഗവേഷണത്തിന് ശേഷമാണ് കിറ്റ് തയ്യാറാക്കിയിരിക്കുന്നത്. 78 ലക്ഷം രൂപയാണ് കിറ്റിന്റെ ചെലവ്. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയുമായി സഹകരിച്ചാണ് കിറ്റ് വികസിപ്പിച്ചത്.

ധാർവാഡ് സർവകലാശാല വികസിപ്പിച്ച ഈച്ചകളുടെ ഭൗതികഘടന 70 ശതമാനത്തോളം മനുഷ്യൻ്റേതിന് സമാനമാണ്. ഈച്ചകളെ നിരീക്ഷിക്കുന്നത് വഴി ഭക്ഷണം സൂക്ഷിക്കുന്നതിലേക്കും ബഹിരാകാശ യാത്രികരുടെ ആരോ​​ഗ്യം സംരക്ഷിക്കുന്നതിലേക്കും വിരൽചൂണ്ടും. ബഹിരാകാശ യാത്രികർ നേരിടുന്ന പ്രധാന പ്രശ്നമാണ് മൈക്രോ ​ഗ്രാവിറ്റി മൂലമുണ്ടാകുന്ന അസ്ഥി ഉരുക്കം വൃക്കയിലെ കല്ല് തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും ഈ പഠനം നിർ‌ണായകമാകും. കാർഷിക ​ഗവേഷണത്തിൽ അസാധാരണമായ നേട്ടങ്ങൾക്ക് പേരുകേട്ട സർവകലാശാലയാണ് കർണാടകയിലെ ധാർവാഡ് സർവകലാശാല. ഇന്ത്യയിലെ മികച്ച പത്ത് സർവകലാശാലകളിലൊന്നാണ് ഇത്.

Tags: isroGaganyaan MissionFruit Flies To FlyDrosophila melanogasteDharwad
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies