അമ്മയ്ക്ക് പിന്നാലെ ഫെഫ്കയ്ക്ക് എതിരെയും ആഷിഖ് അബു; ഉണ്ണികൃഷ്ണന് വ്യാജ ഇടതുപക്ഷക്കാരൻ; പുറത്തുപോയവരെ അമ്മയിലേക്ക് തിരികെ കൊണ്ടുവരണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അമ്മയ്‌ക്ക് പിന്നാലെ ഫെഫ്കയ്‌ക്ക് എതിരെയും ആഷിഖ് അബു; ഉണ്ണികൃഷ്ണന് വ്യാജ ഇടതുപക്ഷക്കാരൻ; പുറത്തുപോയവരെ അമ്മയിലേക്ക് തിരികെ കൊണ്ടുവരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2024, 03:53 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടും ലൈം​ഗികാരോപണങ്ങളും ഉയർന്നതിന് പിന്നാലെ ചില നടന്മാർക്കെതിരെയും സംവിധായകർക്കെതിരെയും ആരോപണം ശക്തമാക്കി സംവിധായകൻ ആഷിഖ് അബു. അമ്മ സംഘടനയിൽ ജനാധിപത്യം കടന്നുവരികയാണെന്ന് പറഞ്ഞ ആഷിഖ് അബു ഫെഫ്കയിലും കലാപ കൊടി ഉയർത്തിയിട്ടുണ്ട്.ആഷിഖ് അബു ഇരുസംഘടനകളിലും പിളർപ്പുണ്ടാക്കി ആധിപത്യത്തിന് ശ്രമിക്കുന്നുവെന്ന് ഇതിനിടെ ഒരു വിഭാഗം പേർ ആരോപണം ഉയർത്തിയിട്ടുണ്ട്.

ഫെഫ്കയുടെ പ്രതികരണം കാപട്യമെന്നാണ് ആഷിഖ് അബു പറഞ്ഞത്. യൂണിയൻ നിലപാട് അല്ല വാർത്ത കുറിപ്പ്. ഉണ്ണികൃഷ്ണന്റെ വ്യക്തിപരമായ അഭിപ്രായമാണ് അത്. ചലച്ചിത്ര നയരുപീകരണ സമിതിയിൽ നിന്ന് ഉണ്ണികൃഷ്ണനെ മാറ്റണം. ഫെഫ്കയെന്നാൽ ഉണ്ണികൃഷ്ണൻ എന്നല്ല. തൊഴിലാളി സംഘടനയെ ഫ്യൂഡൽ തൊഴുത്തിൽ കെട്ടി.

ഉണ്ണികൃഷ്ണന് വ്യാജ ഇടതുപക്ഷ പരിവേഷം അണിഞ്ഞയാളാണ്. നട്ടെല്ലുണ്ടെങ്കിൽ പൊതുമദ്ധ്യത്തിൽ പ്രതികരിക്കട്ടെയെന്നും ആഷിഖ് പറഞ്ഞു. അതേസമയം വിലക്കിയവരെയും പുറത്തുപോയവരെയും അമ്മയിലേക്ക് തിരികെ കൊണ്ടുവരണം. നിരോധനവും വിലക്കും ഏര്‍പ്പെടുത്തുന്ന രീതി മാറണമെന്നും വനിതകളെ തലപ്പത്ത് കൊണ്ടുവരണമെന്നും ആഷിഖ് അബു പറഞ്ഞു.

എന്നാൽ മുകേഷിനെതിരെ കാര്യമായ പ്രതികരണമൊന്നും നടത്താൻ ആഷിഖ് അബു തയാറായില്ല. അമ്മ എക്സിക്യൂട്ടീവ് രാജി സംഘടനയെ നവീകരിക്കുന്നതിന്‍റെ തുടക്കമാകട്ടെയെന്നായിരുന്നു ഫെഫ്ക്കയുടെ പ്രതികരണം. വാർത്താ കുറിപ്പ് പുറത്തിറക്കിയാണ് ഫെഫ്ക പ്രതികരണം അറിയിച്ചത്.

Tags: DIRECTORfefkaammaAbuAashiq
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies