പൂച്ച മാഡം വേറെ ലെവലാ..; ലോകത്തിലെ ഏറ്റവും സമ്പന്നയായ പൂച്ച; സ്വന്തമായി ഗിന്നസ് വേൾഡ് റെക്കോർഡും..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പൂച്ച മാഡം വേറെ ലെവലാ..; ലോകത്തിലെ ഏറ്റവും സമ്പന്നയായ പൂച്ച; സ്വന്തമായി ഗിന്നസ് വേൾഡ് റെക്കോർഡും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2024, 11:32 pm IST
FacebookTwitterWhatsAppTelegram

ലോകത്തിലെ സമ്പന്നരായ മനുഷ്യർ ആരെല്ലാമെന്ന ചോദ്യത്തിന് നമുക്ക് ഉത്തരങ്ങൾ നിരവധിയായിരിക്കും. അതിൽ ഇലോൺ മസ്‌ക്, സക്കർബർഗ് എന്നിവർക്ക് പുറമെ ഇന്ത്യയിൽ നിന്നും മുകേഷ് അംബാനിയും ഇടംപിടിച്ചേക്കാം. എന്നാൽ ലോകത്തിലെ ഏറ്റവും സമ്പന്നയായ പൂച്ച ഏതെന്ന ചോദ്യത്തിന് നിങ്ങൾക്ക് ഉത്തരമുണ്ടോ? ഉത്തരം മുട്ടിക്കുന്ന ചോദ്യമാണെങ്കിൽ അതിനും ഒരു ഉത്തരമുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നയായ പൂച്ച ഇവളാണ്..

സിയാമിസ്, ടാബി വർഗത്തിൽപ്പെടുന്ന നല എന്ന പൂച്ചയാണ് ലോകത്തിലെ ഏറ്റവും സമ്പന്നയായ പൂച്ച. കാലിഫോർണിയയിലാണ് ഇവൾ ജനിച്ചതും വളർന്നതും. ഇവൾക്ക് മാത്രമായുള്ള ആസ്തി എത്രയാണെന്നല്ലേ? 100 മില്യൺ ഡോളറാണ് ഈ പൂച്ചയുടെ ആസ്തി. 2010ൽ നലയുടെ ഉടമയായ വാരിസിരി മത്തചിട്ടിഫൻ അവളെ മൃഗ സംരക്ഷണ കേന്ദ്രത്തിൽ നിന്നും ദത്തെടുത്തതോടെയാണ് നല പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയരുന്നത്.

ഏവരെയും ആകർഷിക്കുന്ന അവളുടെ രൂപവും കുസൃതികളും സോഷ്യൽ മീഡിയയിൽ നലയെ ഹിറ്റാക്കി. ഇൻസ്റ്റഗ്രാമിൽ മാത്രമായി 4.5 മില്യൺ ആളുകളാണ് നലയെ പിന്തുടരുന്നത്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള പൂച്ച എന്ന ബഹുമതിയ്‌ക്ക് പിന്നാലെ നലയെ തേടി ഗിന്നസ് വേൾഡ് റെക്കോർഡും എത്തിയിരുന്നു.

ഓൺലൈൻ ബ്രാൻഡിംഗ്, പെറ്റ് പ്രൊഡക്റ്റ് പരസ്യങ്ങൾ തുടങ്ങിയവയിലും നല സജീവമാണ്. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനമാണ് അവളെ സമ്പന്നയായ പൂച്ചയാക്കി മാറ്റിയത്. ഇതിനുപുറമെ മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ പ്രവർത്തനങ്ങളും നലയുടെ ഇൻസ്റ്റഗ്രാം പേജിലൂടെ അവളുടെ ഉടമ പങ്കുവയ്‌ക്കാറുണ്ട്.

Tags: viralNala Cat
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies