മേഘാലയയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം അവാമി ലീഗ് നേതാവ് ഇഷാഖ് അലി ഖാൻ ഷെയ്‌ഖിന്റെതെന്നു സംശയം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മേഘാലയയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം അവാമി ലീഗ് നേതാവ് ഇഷാഖ് അലി ഖാൻ ഷെയ്‌ഖിന്റെതെന്നു സംശയം

ബംഗ്ലാദേശ് ഛത്ര ലീഗിൻ്റെ മുൻ ജനറൽ സെക്രട്ടറിയും അവാമി ലീഗിലെ പ്രമുഖനുമായിരുന്നു പന്ന ഷെയ്ഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 03:56 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി: മേഘാലയയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം അവാമി ലീഗ് നേതാവിന്റെതെന്നു സംശയം. ബംഗ്ലാദേശിലെ അവാമി ലീഗ് നേതാവ് ഇഷാഖ് അലി ഖാൻ പന്നയുടേതെന്ന് സംശയിക്കുന്ന മൃതദേഹമാണ് മേഘാലയ പോലീസ് കണ്ടെത്തിയത് .

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെയുള്ള കിഴക്കേ ജയന്തിയാ ഹിൽസ് ജില്ലയിലെ ഡോണ ഭോയ് പ്രദേശത്ത് ഓഗസ്റ്റ് 26 ന് വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സൂപ്രണ്ട് ഗിരി പ്രസാദ് എം ഈ കണ്ടെത്തൽ സ്ഥിരീകരിച്ചു,

” ഒരു അജ്ഞാത പുരുഷ മൃതദേഹം ഏകദേശം ദ്രവിച്ച നിലയിൽ വെറ്റില തോട്ടത്തിൽ കിടക്കുന്നതായി കണ്ടെത്തി. ഇഷാഖ് അലി ഖാൻ പന്ന എന്ന പേരിലുള്ള ബംഗ്ലാദേശി പാസ്‌പോർട്ടാണ് മൃതദേഹത്തിൽനിന്ന് കണ്ടെടുത്തത്” അദ്ദേഹം കൂട്ടിച്ചേർത്തു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഖിലിഹ്‌റിയത്തിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ, മൃതദേഹം തിരിച്ചറിയുന്നതിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു,” എസ്‌പി പറഞ്ഞു. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

ബംഗ്ലാദേശ് ഛത്ര ലീഗിന്റെ മുൻ ജനറൽ സെക്രട്ടറിയായിരുന്ന പന്ന, മേഘാലയയിലേക്ക് പലായനം ചെയ്യാനുള്ള ശ്രമത്തിനിടെ ഓഗസ്റ്റ് 24 ന് മരിച്ചു. മേഘാലയയിലെ ഒരു കുന്നിൽ നിന്ന് കാൽ വഴുതിവീണതിനെ തുടർന്നാണ് പന്നയ്‌ക്ക് ഹൃദയാഘാതമുണ്ടായതെന്ന് അവാമി ലീഗ് നേതാവും പന്നയുടെ അനന്തരവനുമായ ലൈക്കുസ്സമാൻ താലുക്ദർ മിൻ്റൂ അവകാശപ്പെട്ടു. ആ സമയത്ത് മറ്റൊരു അവാമി ലീഗ് നേതാവും പന്നയ്‌ക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട്.

മൃതദേഹം ബംഗ്ലാദേശിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നൽകിയതായി ഇഷാക് അലി ഖാന്റെ മൂത്ത സഹോദരൻ സഫർ അലി ഖാൻ പറഞ്ഞു

Tags: Awami LeagueIshaque ali khan panna
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies