എൻ്റെ ആ പോസ്റ്റ് അസ്ഥാനത്തായി പോയി; സിദ്ദിഖിന്റെ രാജിയല്ല!, എന്റെ ഉദ്ദേശം ശുദ്ധമായിരുന്നു: രചന നാരായണൻകുട്ടി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്റെ ആ പോസ്റ്റ് അസ്ഥാനത്തായി പോയി; സിദ്ദിഖിന്റെ രാജിയല്ല!, എന്റെ ഉദ്ദേശം ശുദ്ധമായിരുന്നു: രചന നാരായണൻകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 05:23 pm IST
Facebook
Twitter
WhatsAppTelegram

ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് നടി രചന നാരായണൻകുട്ടി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഏറെ വൈറലായിരുന്നു. ‘രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ’ എന്ന ജ്ഞാനപ്പാനയിലെ വരികളാണ് നടി പങ്കുവെച്ചിരുന്നത്. അമ്മ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചതിന് പിന്നാലെ തന്നെയായിരുന്നു രചന നാരായണൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതിനാൽ തന്നെ സിദ്ദിഖിന്റെ രാജിയെയാണ് വരികൾ അർത്ഥം വയ്‌ക്കുന്നതെന്ന് ചിലർ പ്രതികരിച്ചു. ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് താരം.

“എന്റെ എല്ലാ പോസ്റ്റുകളും ഷെഡ്യൂൾ ചെയ്ത് ഇടുന്നതാണ്. എല്ലാ ശ്രീകൃഷ്ണ ജയന്തിക്കും ഞാൻ പോസ്റ്റുകൾ ഇടാറുണ്ട്. പക്ഷേ ഇത്തവണത്തെ പോസ്റ്റ് അസ്ഥാനത്തായി പോയി എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. പിന്നെ ഞാനത് ഡിലീറ്റ് ചെയ്യാനും നിന്നില്ല. എന്റെ ഉദ്ദേശം വളരെ ശുദ്ധം ആയിരുന്നു. പ്രത്യേകിച്ച് വയനാട്ടിലെ ദുരന്തം. വേറെ ഒരു ഉദ്ദേശത്തോടുകൂടിയും ആയിരുന്നില്ല ആ പോസ്റ്റ്. ജീവിതത്തിന്റെ അനിശ്ചിതത്വം മാത്രമായിരുന്നു എന്റെ മനസ്സിൽ. അതിന്റെ അർത്ഥം മനസ്സിലാക്കാതെയാണ് പലരും കമന്റ് ഇട്ടിരിക്കുന്നത്. വയനാട്ടിലെ സംഭവവുമായി ബന്ധപ്പെടുത്തി വേണം ഞാനിട്ട പോസ്റ്റ് വായിച്ചെടുക്കാൻ”.

“മറ്റൊരു രീതിയിൽ ആൾക്കാർ എടുത്തതിൽ തെറ്റ് പറയുന്നില്ല. അതുകൊണ്ടാണ് ആ പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്യാതെ ഇരുന്നതും. കുറച്ച് ആളുകൾക്ക് അങ്ങനെ തോന്നുകയാണെങ്കിൽ, അവർ അങ്ങനെ വ്യാഖ്യാനിക്കുകയാണെങ്കിൽ അങ്ങനെ ആയിക്കോട്ടെ. പക്ഷേ ഞാൻ പറഞ്ഞതാണ് അതിന്റെ സത്യം. എന്തുവേണമെങ്കിലും ആർക്കുവേണമെങ്കിലും വ്യാഖ്യാനിക്കാം”-രചന നാരായണൻകുട്ടി പറഞ്ഞു.

Tags: malayalam film industryrachana narayanankuttyActor Siddique
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies