ജോലി തട്ടിപ്പിൽ ലാവോസിൽ കുടുങ്ങിയ യുവാവിന് സുരേഷ് ഗോപിയുടെ കരുതൽ; രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജോലി തട്ടിപ്പിൽ ലാവോസിൽ കുടുങ്ങിയ യുവാവിന് സുരേഷ് ഗോപിയുടെ കരുതൽ; രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 10:24 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: വിദേശ ജോലി വാഗ്ദാന തട്ടിപ്പിൽ ലാവോസിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിർണായക ഇടപെടൽ. ഷഹീദ്, ആഷിക്, വിഘ്‌നേഷ് എന്നീ മലയാളികൾ ചേർന്നാണ് ഡാറ്റ എൻട്രി ജോലിയെന്ന് പറഞ്ഞാണ് കോഴിക്കോട് സ്വദേശിയെ കുടുക്കിയത്. സുരേഷ് ഗോപിയുടെ ഇടപെടലിലാണ് ലാവോസിലെ ഗോൾഡൻ ട്രയാങ്കിൾ സ്പെഷ്യൽ ഇക്കണോമിക് സോണിൽ നിന്ന് യുവാവിനെ രക്ഷപെടുത്തി നാട്ടിലെത്തിക്കാൻ സഹായിച്ചത്.

ട്രാവൽ ഏജൻസി മുഖാന്തരമാണ് യുവാവ് ലാവോസിൽ എത്തിയത്. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം തട്ടിപ്പിനിരയായെന്ന് യുവാവിന് മനസിലായി. ഓഗസ്റ്റ് 4നാണ് യുവാവ് വീട്ടിൽ നിന്നും പുറപ്പെട്ടത്. ജോലിക്കായുള്ള എല്ലാ പരിശീലനവും നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ജോലി തുടങ്ങിയതോടെയാണ് വ്യാജ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് ട്രേഡിംഗിനായി വ്യവസായികളെ വലയിൽ വീഴ്‌ത്തുന്ന ജോലിയാണെന്ന് മനസിലായത്.

പെൺകുട്ടികളുടെ വ്യാജ ഇൻസ്റ്റഗ്രാം ഐഡിയായിരുന്നു ഇതിനായി തട്ടിപ്പ് സംഘം ഉപയോഗപ്പെടുത്തിയിരുന്നത്. ഇരകളെ വിശ്വസിപ്പിക്കാൻ യുവതികളെ കൊണ്ട് ഫോൺകോളുകളും ചെയ്യിക്കുമായിരുന്നു. ചെറിയ നിക്ഷേപങ്ങൾക്ക് ഇരട്ടി പണം നൽകിയായിരുന്നു നിക്ഷേപകരെ തട്ടിപ്പുകാർ കയ്യിലെടുത്തിരുന്നത്. എന്നാൽ നിക്ഷേപ തുക കൂടുന്നതോടെ ഇവർ പണം തട്ടുകയും ഇൻസ്റ്റഗ്രാം ഐഡി ഡിലീറ്റ് ചെയ്യുമെന്നും യുവാവ് പറഞ്ഞു.

ഇത്തരത്തിൽ നിരവധി ഇന്ത്യക്കാരാണ് ലാവോസിൽ കുടുങ്ങി കിടക്കുന്നത്. ലഹരിമരുന്നുകളുടെ ഉപയോഗവും തട്ടിപ്പുക്കാർക്കിടയിലുണ്ടെന്ന് യുവാവ് പറഞ്ഞു. കുടുങ്ങിയെന്ന് മനസിലായതോടെ കേന്ദ്രമന്ത്രിയെയും സുഹൃത്തിനെയും ഫോണിൽ ബന്ധപ്പെട്ട് വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ ഇടപെടലാണ് സുരക്ഷിതമായി നാട്ടിലെത്താൻ സഹായിച്ചതെന്ന് യുവാവ് പറഞ്ഞു. എൻഐഎ ഉദ്യോഗസ്ഥർക്ക് തന്റെ പക്കലുണ്ടായിരുന്ന എല്ലാ തെളിവുകളും കൈമാറിയതായും യുവാവ് അറിയിച്ചു.

Tags: Union Minister Suresh Gopilavoshelped Youngster
ShareTweetSendShare

More News from this section

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies