ഭസ്മമാക്കി തിരിച്ചു പറക്കും ; വരുന്നു മിസൈൽ പോർമുനകൾ ഒളിപ്പിച്ച് ഇന്ത്യയുടെ സ്വന്തം യുദ്ധവിമാനം : ശത്രുക്കൾക്ക് കണ്ടെത്താൻ പോലുമാകില്ല
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഭസ്മമാക്കി തിരിച്ചു പറക്കും ; വരുന്നു മിസൈൽ പോർമുനകൾ ഒളിപ്പിച്ച് ഇന്ത്യയുടെ സ്വന്തം യുദ്ധവിമാനം : ശത്രുക്കൾക്ക് കണ്ടെത്താൻ പോലുമാകില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 01:51 pm IST
FacebookTwitterWhatsAppTelegram

അയൽരാജ്യങ്ങളിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്ന കാലം കഴിഞ്ഞു . ഇപ്പോൾ അതിവേഗം കരുത്തുള്ള ആയുധങ്ങൾ നിർമ്മിക്കുകയാണ് ഇന്ത്യ. ഇപ്പോൾ പുതുതായി ഒരു തദ്ദേശീയ യുദ്ധവിമാനം തയ്യാറാക്കുകയാണ് ഇന്ത്യൻ ഗവേഷകർ. ചൈനയ്‌ക്ക് കനത്ത തിരിച്ചടി നൽകാൻ കഴിയുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണിത്. . 2028-ഓടെ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിന്റെ ആദ്യ മാതൃക വികസിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണ്.

ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ സ്റ്റെൽത്ത് എയർക്രാഫ്റ്റായിരിക്കും ഇത് . ഏകദേശം 27 ടൺ ആയിരിക്കും ഇതിന്റെ ഭാരം. വളരെ ഭാരമുള്ള ആയുധങ്ങൾ സ്വയം വഹിക്കാൻ ശേഷിയുള്ളതുമായിരിക്കും. അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് എഎംസിഎ തയ്യാറാക്കാൻ 15,000 കോടി രൂപയുടെ പദ്ധതിയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റ് കമ്മിറ്റി കുറച്ചുനാൾ മുമ്പ് ഗ്രീൻ സിഗ്നൽ നൽകിയിരുന്നു. അടുത്തിടെ, ഇന്ത്യൻ എയർഫോഴ്‌സും ഡിആർഡിഒയും തമ്മിൽ നടന്ന ചർച്ചയിൽ എഎംസിഎയുടെ രൂപകൽപ്പന, വികസനം, പദ്ധതി എന്നിവ വിശദമായി ചർച്ച ചെയ്യുകയും ചെയ്തു.

ഈ യുദ്ധവിമാനത്തിന് രഹസ്യമായ രീതിയിൽ മിസൈലുകൾ വഹിക്കാൻ കഴിയും. ശത്രുക്കൾക്ക് ഈ വിമാനത്തെ ട്രാക്ക് ചെയ്യാൻ സാധിക്കാത്ത വിധത്തിൽ പ്രത്യേക ഫീച്ചറുകളും ഈ വിമാനത്തിൽ ഉൾപ്പെടുത്തും. രണ്ട് ജനറൽ ഇലക്ട്രിക് 414 (ജിഇ-414) എഞ്ചിനുകളുണ്ടാകും. ഈ യുദ്ധവിമാനത്തിന്റെ 7 സ്ക്വാഡ്രണുകൾ ഒരുക്കാനാണ് ഇന്ത്യൻ വ്യോമസേന പദ്ധതിയിടുന്നത്.

Tags: fighter jet
ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies