4,000 രൂപ ഡിസ്കൗണ്ട്; Redmi Note 13 Pro ഉഗ്രൻ ഓഫറിൽ സ്വന്തമാക്കാം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

4,000 രൂപ ഡിസ്കൗണ്ട്; Redmi Note 13 Pro ഉഗ്രൻ ഓഫറിൽ സ്വന്തമാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 05:42 pm IST
FacebookTwitterWhatsAppTelegram

റെഡ്മി നോട്ട് 13 പ്രോ വൻ വിലിക്കിഴിവിൽ സ്വന്തമാക്കാൻ അവസരം. 4,000 രൂപ ഡിസ്കൗണ്ടിലാണ് നിലവിൽ Redmi Note 13 Pro വിപണിയിലെത്തിയിരിക്കുന്നത്. ജനുവരി നാലിന് ഇന്ത്യയിൽ ലോഞ്ച് ചെയ്ത Redmi Note 13 Proയുടെ മൂന്ന് വേരിയന്റുകൾ ലഭ്യമാണ്. 8GB + 128GB, 8GB+ 256GB, 12GB + 256GB എന്നിവയാണ് മൂന്ന് വേരിയന്റുകൾ.

ലോഞ്ച് സമയത്ത് ബേസ് വേരിയന്റായ 8GB + 128GBന് 25,999 രൂപയായിരുന്നു വില. ആമസോൺ നിലവിൽ ഇത് വിൽക്കുന്നത് 24,998 രൂപയ്‌ക്കാണ്. ഇവ കൂടാതെ എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി എന്നീ ബാങ്കുകളുടെ ക്ര‍ഡിറ്റ് കാർഡ് ഉപയോ​ഗിച്ച് വാങ്ങുകയാണെങ്കിൽ കസ്റ്റമേഴ്സിന് 3000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭ്യമാകും. അതായത് റെഡ്മി നോട്ട് 13 പ്രോ-യുടെ ബേസ് വേരിയന്റായ 8GB + 128GB സ്മാർട്ട്ഫോൺ 21,998 രൂപയ്‌ക്ക് ലഭ്യമാകും.

സ്നാപ്ഡ്രാ​ഗൺ 7S GEN 2 പ്രൊസസറിൽ വരുന്ന Redmi Note 13 Pro 6.67 ഇഞ്ച് സ്ക്രീൻ വലിപ്പത്തിലുള്ള സ്മാർട്ട്ഫോണാണ്. ഇതിന് 200 MP മെയിൻ ക്യാമറയും 8 MP UWA ലെൻസും 2 MP മാക്രോ ഷൂട്ടറും അടങ്ങുന്നതാണ് ഈ വേരിയന്റ്. 16 MP സെൽഫി ക്യാമറയും ഇതിന്റെ പ്രത്യേകതയാണ്.

Tags: smartphonephoneRedmi NoteRedmi Note 13 Pro
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies