കേന്ദ്രം കൈപിടിക്കുന്നു, കേരളത്തിലെ മത്സ്യബന്ധന മേഖല ഇനി പുതിയ ഉയരങ്ങളിൽ; 287 കോടി രൂപയുടെ അഞ്ച് കേന്ദ്ര പദ്ധതികൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേന്ദ്രം കൈപിടിക്കുന്നു, കേരളത്തിലെ മത്സ്യബന്ധന മേഖല ഇനി പുതിയ ഉയരങ്ങളിൽ; 287 കോടി രൂപയുടെ അഞ്ച് കേന്ദ്ര പദ്ധതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 10:30 am IST
Facebook
Twitter
WhatsAppTelegram

കേന്ദ്രത്തിന്റെ കൈത്താങ്ങിൽ വൻ കുതിപ്പിനൊരുങ്ങുകയാണ് കേരളത്തിലെ മത്സ്യബന്ധന മേഖല. സമ​ഗ്ര വികസനം ലക്ഷ്യമിട്ട് 287.22 കോടിരൂപയുടെ അഞ്ച് കേന്ദ്ര പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പ്രകാരം 126.22 കോടിയുടെ നാല് പദ്ധതികളും ഫിഷഫറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റ് ഫണ്ട് വഴി 161 കോടി രൂപയുടെ ഫിഷിം​ഗ് ഹാർബർ പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു.

പുതിയ പദ്ധതികൾ വഴി 1,47,522 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അനുബന്ധ മേഖലയിൽ രണ്ട് ലക്ഷത്തിലധികം പുതിയ തൊഴിലുകളും ഉണ്ടാകും. രാജ്യമൊട്ടാകെ 77,000-ത്തിലധിരം കോടിയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന് കീഴിലാണ് കേരളത്തിലും സുപ്രധാന പദ്ധതികൾ നടപ്പിലാക്കുക.

മത്സ്യ സമ്പദ് യോജന പദ്ധതി വഴി കാസർകോട് ഫിഷിം​ഗ് ഹാർബറിന് 70.53 കോടി രൂപ. 30,000 മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും. കേന്ദ്ര വിഹിതമായ 42.30 കോടി രൂപയിൽ നിന്ന് 10.58 കോടി രൂപ ഫിഷറീസ് വകുപ്പിന് നൽകി. 18 മാസം കൊണ്ട് പൂർത്തിയാകും. മലപ്പുറം പൊന്നാനി ഹാർബറിന് 18.73 കോടി രൂപ. 44,572 മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും. കേന്ദ്ര വിഹിതമായ 11.23 കോടി രൂപയിൽ നിന്ന് 2.80 കോടി രൂപ ഫിഷറീസ് വകുപ്പിന് കൈമാറി.

കോഴിക്കോട് പുതിയാപ്പ ഹാർബറിന് 16.06 കോടി രൂപ. 24,500 മത്സ്യത്തൊഴിലാളികൾ‌ക്ക് പ്രയോജനം. കേന്ദ്ര വിഹിതമായ 9.63 കോടി രൂപയിൽ നിന്ന് 2.40 കോടി രൂപ ഫിഷറീസ് വകുപ്പിന് കൈമാറി. കൊയിലാണ്ടി ഹാർബറിന് 20.90 കോടി രൂപ. 20,400 മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം. കേന്ദ്രവിഹിതമായ 12.54 കോടി രൂപയിൽ നിന്ന് 3.13 കോടി രൂപ ഫിഷറീസ് വകുപ്പിന് നൽകി. 18 മാസം കൊണ്ട് പണി പൂർത്തീകരിക്കും.

ആലപ്പുഴ അർത്തുങ്കൽ‌ ഹാർബറിന് 161 കോടി രൂപയും അനുവദിച്ചു. 27,680 മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം. ആർത്തുങ്കൽ ഹാർബർ വികസനത്തിനായി കേന്ദ്ര സർക്കാരിന് നബാർഡ് 150 കോടി രൂപ ലോൺ മൂന്ന് ശതമാനം പലിശനിരക്കിൽ ഫിഷറീസ് ആൻഡ് ഇക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻ്റ് ഫണ്ടിലേക്ക് അനുവദിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷൺ ഏകദേശം 9,525 ടൺ മത്സ്യം ക്രയവിക്രയം നടക്കും.

Tags: Kerala FishingMatsya Sambath Yojana
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies