കുക്കുമ്പർ വെറുതെ കഴിക്കാൻ മാത്രമല്ല, എണ്ണയുമാക്കാം! ​ഗുണങ്ങളറിഞ്ഞാൽ വെറുതെ വിടില്ലെന്ന് തീർച്ച
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കുക്കുമ്പർ വെറുതെ കഴിക്കാൻ മാത്രമല്ല, എണ്ണയുമാക്കാം! ​ഗുണങ്ങളറിഞ്ഞാൽ വെറുതെ വിടില്ലെന്ന് തീർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 11:21 am IST
FacebookTwitterWhatsAppTelegram

ആരോ​ഗ്യകാര്യത്തിൽ കുക്കുമ്പർ മുന്നിലാണ്. കക്കരിക്ക എന്നറിയപ്പെടുന്ന ഇതിൽ വിറ്റാമിൻ കെ, വിറ്റാമിൻ സി, മ​ഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. മലബന്ധം അകറ്റാനും അൾസർ, നെഞ്ചിരിച്ചിൽ പോലുള്ള ദഹന സംബന്ധ പ്രശ്നങ്ങൾ പരിഹരിക്കാനും കുക്കുമ്പർ നല്ലതാണ്. ശരീരത്തിലെ വീക്കം കുറയ്‌ക്കാനും കാൻസർ കോശങ്ങളുടെ വളർച്ച തടയാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. സാലഡായും അല്ലാതെയുമൊക്കയാണ് നമ്മൾ കുക്കുമ്പർ കഴിക്കാറുള്ളത്.

കുരുവോട് കൂടിയാണ് കക്കരിക്ക കഴിക്കുന്നത്. കുരുവും നിരവധി ​ഗുണങ്ങൾ നിറഞ്ഞതാണ്. മൂത്രനാളിയിലെ അണുബാധ തടയാനും ക്ഷീണവും സമ്മർദ്ദവും അകറ്റാനുമൊക്കെ ഈ വിത്ത് സഹായിക്കുന്നു. ഈ കുരുവിൽ നിന്ന് എണ്ണ ഉത്പാദിപ്പിക്കാം.

കുക്കുമ്പർ സീഡ് ഓയിലിന്റെ ​ഗുണങ്ങളറിയാം..

ചർമത്തിന്റെ ആരോ​ഗ്യം കാക്കാൻ കുക്കുമ്പർ സീഡ് ഓയിലിന് സാധിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ടോകോട്രിയനോൾസ് ചർമ്മത്തെ പ്രകോപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ നിർ‌വീര്യമാക്കുന്നു. മികച്ച ആൻ്റി- ഓക്സിഡൻ്റായും ഇത് പ്രവർത്തിക്കുന്നു. ത്വക്കിലുണ്ടാകുന്ന ചുവപ്പ്, തിണർപ്പ്, ചൊറിച്ചിൽ, വീക്കം എന്നിവയെ കുറയ്‌ക്കാനും ഇതിനാകും.

മോയ്സ്ചറൈസിംഗ് ഓയിലുകളിലടങ്ങിയിട്ടുള്ള പാൽമിറ്റോലിക് ആസിഡ് കുക്കുമ്പർ സീഡ് ഓയിലിൽ അടങ്ങിയിരിക്കുന്നു. ചർമ്മത്തിന്റെ ആരോ​ഗ്യം വർദ്ധിപ്പിക്കാനും മൃദുത്വം വീണ്ടെടുക്കാനും ഇത് സഹായിക്കുന്നു.

പ്രകൃതിദത്ത ഫാറ്റി ആസിഡായ മിറിസ്റ്റിക് ആസിഡ് കൊണ്ട് സമ്പന്നമാണ് കുക്കുമ്പർ സീഡ് ഓയിൽ. ഇത് പ്രകൃതിദത്ത ആൻറി-ഇൻഫ്ലമേറ്ററി ഏജൻ്റായി പ്രവർത്തിക്കുന്നു.

ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. മുടി പൊട്ടുന്നത് തടയുന്ന ലിനോലെയിക് ആസിഡിൻ്രെ അംശവും ഇതിലടങ്ങിയിട്ടുണ്ട്.

മിനുസമാർന്ന ചർമത്തിന് കുക്കുമ്പർ സീഡ് ഓയിൽ ഉപയോ​ഗിക്കാവുന്നതാണ്. സ്റ്റിയറിക് ആസിഡാണ് ഇതിന് പിന്നിൽ. ചർമത്തിൽ ജലാംശം നിലനിർത്താനും വരൾ‌ച്ചയെ തടയാനും സഹായിക്കുന്നു.

കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നു. വിറ്റാമിൻ ഇ സമ്പന്നമാണ് കുക്കുമ്പർ സീഡ് ഓയിൽ.

യുവത്വം നിലനിർത്താനും ചുളിവുകൾ അകറ്റാനും സഹായിക്കുന്നു.

Tags: benefitsCucumber Seed Oil
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies