​ചായ ഇടാൻ മാത്രമല്ല മുഖത്തിനും മണ്ണിനും വരെ ​ഗുണം ചെയ്യും ​'ഗ്രീൻ ടീ ബാ​ഗ്'; ഉപയോ​ഗ ശേഷം എറിയാൻ വരട്ടെ; ഇക്കാര്യങ്ങൾ അറിഞ്ഞാൽ പലതുണ്ട് മെച്ചം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

​ചായ ഇടാൻ മാത്രമല്ല മുഖത്തിനും മണ്ണിനും വരെ ​ഗുണം ചെയ്യും ​’ഗ്രീൻ ടീ ബാ​ഗ്’; ഉപയോ​ഗ ശേഷം എറിയാൻ വരട്ടെ; ഇക്കാര്യങ്ങൾ അറിഞ്ഞാൽ പലതുണ്ട് മെച്ചം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 06:20 pm IST
FacebookTwitterWhatsAppTelegram

നിരവധി ആൻ്റി-ഓക്സിഡൻ്റുകൾ അടങ്ങിയിട്ടുള്ള ചെടിയാണ് തേയില. എന്നാൽ വിപണിയിലെത്തുന്ന ചായപ്പൊടിയിൽ ഇവയൊന്നും കാര്യമായി അടങ്ങിയിട്ടില്ലെന്നതാണ് വാസ്തവം. എന്നാൽ ​ഗ്രീൻ ‍ടിയിൽ ഈ ​ഗുണങ്ങളെല്ലാം അടങ്ങിയിട്ടുണ്ട്. തേയിലയിൽ നിന്ന് ഇലകളെയുത്ത് ആവി കയറ്റി ഉണക്കി ഈർപ്പം വറ്റിച്ച ശേഷം ചെറു തരികളോടെ നുറുക്കിയെടുക്കുന്നതാണ് ​ഗ്രീൻ ടീ.

ശരീരഭാരം കുറയ്‌ക്കാനും ആരോ​ഗ്യം നിലനിർത്താനും ​ഗ്രീൻ ടീ കുടിക്കുന്നവർ നിരവധിയാണ്. ഭൂരിഭാ​ഗം പേരും ​ഗ്രീൻടീ ബാ​ഗാണ് ഉപയോ​ഗിക്കുന്നത്. വെള്ളം ചൂടാക്കി അതിലേക്ക് ടീ ബാ​ഗ് വച്ച് കടുപ്പം വരുന്നതോടെ കുടിക്കുന്നതാണ് പതിവ്. ഒരു ബാ​ഗ് ഒരു തവണയേ ഉപയോ​ഗിക്കൂ. ഉപയോ​ഗശേഷം പലരും ഇത് തൊടിയിലേക്ക് വലിച്ചെറിയുകയാണ് പതിവ്. എന്നാൽ ഇവ നിരവധി ആവശ്യങ്ങൾ‌ക്ക് ഉപയോ​ഗിക്കാവുന്നതാണ്.

ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നത് പോലെ തന്നെ ​ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾക്ക് മറ്റ് പല ​ഗുണങ്ങളുമുണ്ട്. വീട്ടിലും പരിസരത്തുമായി ​ഗ്രീൻ ടീ ബാ​ഗുകൾ പുനരുപയോ​ഗിക്കാവുന്നതാണ്. അവയിൽ ചിലത് ഇതാ..

  • ചെടികൾക്ക് വെള്ളവും വളവും മതിയാകുന്നില്ലെന്ന് തോന്നുന്നുണ്ടെങ്കിൽ ​ഉപയോ​ഗിച്ച ​ഗ്രീൻ ടീ ബാ​ഗ് മികച്ച ഓപ്ഷനാണ്. മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കാൻ സാധിക്കുന്ന ഘടകങ്ങൾ ഇതിലുണ്ട്. ഇവ നേരിട്ട് ചെടിയിലേക്ക് ഇട്ടു കൊടുക്കുക.
  • മണ്ണിന്റെ ഘടന മെച്ചപ്പെടുത്താനും ഈർപ്പം നിലനിർത്താനും ഇത് സഹായിക്കുന്നു. ചെടികൾക്ക് ആവശ്യമായ അളവിൽ നെട്രജൻ നൽകാനും ​ഗ്രീൻ ടീ ബാ​ഗുകൾക്ക് സാധിക്കുന്നു.
  • ഫ്രിഡ്ജിലെയും ഷൂസിലെയും ദുർ​ഗന്ധത്തെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ മൂക്കും പൊത്തി നെറ്റി ചുളിക്കാൻ സാധ്യതയുണ്ട്. ദുർ​ഗന്ധത്തെ അകറ്റി നിർത്താൻ ​ഗ്രീൻ ടീക്ക് സാധിക്കും. ഉപയോ​ഗ ശേഷം ഫ്രിഡ്ജിൽ വച്ചാൽ മാത്രം മതി. യാത്ര പോയി വന്ന ശേഷം ഷൂസിലും ഇത് വച്ചാൽ മതി.
  • ആൻ്റിഓക്‌സിഡൻ്റുകളാലും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാലും സമ്പന്നമാണ് ​ഗ്രീൻ ടീ. മുഖത്തെം വീക്കം കുറയ്‌ക്കാനും ചർമത്തിന് തിളക്കം നൽകാനും ​ഗ്രീൻ ടീ ബാ​ഗ് സഹായിക്കും. ഉപയോ​ഗ ശേഷം ടീ ബാ​​ഗുകള്‌ ഫ്രിഡ്ജിൽ വച്ചട് തണുപ്പിച്ച് മുഖത്തും കണ്ണുകളിലും വയ്‌ക്കുക. ചായ തണുപ്പിച്ച് ടോണറായും ഉപയോ​ഗിക്കാം.
  • കണ്ണാടി, ഫർണിച്ചറുകൾ, ​ഗ്ലാസ് തുടങ്ങിയവ വൃത്തിയാക്കാനും ​ഗ്രീൻ ടീ സഹായിക്കും. ഉപയോ​ഗിച്ച ആറോ ഏഴോ ടീ ബാ​ഗുകൾ വീണ്ടും ചൂടുവെള്ളത്തിലിടുക. ഇലകളുടെ മണം വന്നാൽ വെള്ളം തണുക്കാൻ വയ്‌ക്കുക. ഈ വെള്ളത്തിൽ‌ തുണി മുക്കി തുടച്ചാൽ വീട്ടിലെ സാധനങ്ങൾ‌ മിന്നി തിളങ്ങും. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ടാന്നിൻ അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കുന്നു.
  • ചർമത്തിലെ ചുവപ്പ്, തിണർപ്പ്, വീക്കം തുടങ്ങിയവ പരിഹരിക്കാനും ​ഗ്രീൻ ടീ ബാ​ഗുകൾ സഹായിക്കും. ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് നീരുള്ള ഭാ​ഗത്ത് അമർത്തി വച്ചാൽ മതി.
Tags: Green TeausesGreen Tea Bag
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies