മഴക്കാലമാണ് വില്ലൻ, സന്ധിവേദന അലട്ടുന്നുണ്ടോ... ?ഇവ കഴിക്കൂ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മഴക്കാലമാണ് വില്ലൻ, സന്ധിവേദന അലട്ടുന്നുണ്ടോ… ?ഇവ കഴിക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2024, 07:11 pm IST
FacebookTwitterWhatsAppTelegram

മഴക്കാലത്ത് വളരെ പെട്ടെന്നാണ് അസുഖങ്ങൾ പിടിപെടുന്നത്. പകർച്ചവ്യാധികൾ മാത്രമല്ല സന്ധിവേദനയും വില്ലനായി എത്താറുണ്ട്. പൊതുവേ സന്ധിവാതം ഉള്ളവർക്കും മഴക്കാലം ഭീഷണിയാണ്. തണുപ്പ് വർദ്ധിക്കുന്നതിനെ തുടർന്ന് വേദനയും വീക്കവും കൂടാനുള്ള സാധ്യകളും ഏറെയാണ്. സന്ധിവേദനയുള്ളവർ മഴക്കാലത്ത് കഴിക്കുന്ന ഭക്ഷണങ്ങളിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ വേദന കുറക്കാനാകും. മഴക്കാലത്ത് കഴിക്കാൻ അനുയോജ്യമായ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം

മ‍ഞ്ഞൾ

സന്ധിവേദന അലട്ടുന്നവർ മഴക്കാലത്ത് മഞ്ഞൾ ചേർത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഏറെ ഫലപ്രദമാണ്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ സന്ധിവേദന കുറക്കാൻ സഹായിക്കുന്നു. കറികളിൽ അൽപം മഞ്ഞൾ ചേർത്ത് കഴിക്കുന്നതും ഉത്തമമാണ്.

ഇഞ്ചി

ഇഞ്ചിയിൽ ധാരാളം ആന്റി- ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവേദന കുറക്കാൻ സഹായിക്കുമെന്നാണ് വിദ്​ഗധ പഠനങ്ങൾ വ്യക്തമാക്കുന്നത്. മഴക്കാലങ്ങളിൽ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും അനുയോജ്യമാണ്.

വെളുത്തുള്ളി

സന്ധിവേദന അനുഭവപ്പെടുന്നവർ വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ സംയുക്തങ്ങൾ വീക്കം കുറക്കാനും വേദന ഇല്ലാതാക്കാനും സഹായിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും പകർച്ചാവ്യാധി തടയുകയും ചെയ്യുന്നു.

ഇലക്കറികൾ

സന്ധിവേദനയുള്ളവർ ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികൾ കഴിക്കുന്നത് അത്യുത്തമമാണ്. ഇലക്കറികളിൽ ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, വിറ്റാമിൻ- ഇ തുടങ്ങിയ പോഷകഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ശരീരത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. എണ്ണയും വെളുത്തുള്ളിയും ചേർത്ത് വഴട്ടിയും കഴിക്കാവുന്നതാണ്.

നട്സ്

ബദാം, കശുവണ്ടി, കപ്പലണ്ടി തുടങ്ങിയ വിവിധ നട്സ് കഴിക്കുന്നതും നല്ലതാണ്. നട്സിൽ ഒമേ​ഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകളും ഫൈബറും നട്സില‍ുണ്ട്. ഇത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും ഉത്തമമാണ്.

മത്സ്യം

കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നതിലൂടെ സന്ധിവേദനയും തുടർന്നുള്ള അസ്വസ്ഥകളും ഒരു പരിധി വരെ ഇല്ലാതാക്കാനാകും. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം കൊഴുപ്പുള്ള മത്സ്യം കഴിക്കുന്നത് സന്ധിവേദനയ്‌ക്ക് മാത്രമല്ല, ആരോ​ഗ്യത്തിനും ഫലപ്ര​ദമാണ്. മത്സ്യത്തിലും ധാരാളമായി ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.

​ഗ്രീൻ ടീ

മഴക്കാലത്ത് സന്ധിവേദനയിൽ നിന്ന് ആശ്വാസം നേടാൻ ​ഗ്രീൻ ടീയിലൂടെ നമുക്ക് സാധിക്കും. ​ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന epigallocatechin gallate (EGCG) ശരീരത്തിന്റെ വീക്കം കുറക്കാനും വേദന ഇല്ലാതാക്കാനും സഹായിക്കുന്നു. ​രുചി ഉണ്ടാകുന്നതിനായി ​ഗ്രീൻ ടീയിൽ നാരങ്ങയോ തേനോ ചേർത്ത് കഴിക്കാവുന്നതാണ്.

Tags: foodRAINYJOINT PAIN
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies