പാർലറിലേക്ക് ഓടാൻ വരട്ടെ..മുഖം സിൽക്ക് പോലെ തിളങ്ങാൻ, 'ഐസ് തെറാപ്പി' ശീലമാക്കാം; ചെലവില്ലാതെ വീട്ടിൽ തന്നെ ചർമം കിടിലനാക്കാം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പാർലറിലേക്ക് ഓടാൻ വരട്ടെ..മുഖം സിൽക്ക് പോലെ തിളങ്ങാൻ, ‘ഐസ് തെറാപ്പി’ ശീലമാക്കാം; ചെലവില്ലാതെ വീട്ടിൽ തന്നെ ചർമം കിടിലനാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 10:39 am IST
FacebookTwitterWhatsAppTelegram

ചർമസംരക്ഷണത്തിനായി എത്ര വില കൊടുത്തും ഉത്പന്നങ്ങൾ വാങ്ങുന്നവരാണ് മിക്കവരും. വില കുറഞ്ഞ പല പൊടിക്കൈകളും വീട്ടിൽ തന്നെ ഉള്ളപ്പോഴാണ് വലിയ വില കൊടുത്ത് സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ വാങ്ങുന്നത്. ചർമ്മ സംരക്ഷണത്തിനായി ഉപയോ​ഗിക്കാവുന്ന ഏറ്റവും മികച്ച ഒന്നാണ് ഐസ് ക്യൂബുകൾ.

മുഖത്ത് ഐസ് പുരട്ടുന്ന രീതി ഐസ് തെറാപ്പി എന്നാണ് അറിയപ്പെടുന്നത്. രക്തയോട്ടം വർദ്ധിപ്പിച്ച് ചർമത്തിലെ വീക്കം കുറയ്‌ക്കാൻ ‌ഐസ് തെറാപ്പി സഹായകമാണ്. മുഖത്ത് ഐസ് ക്യൂബ് വയ്‌ക്കുന്നതിന്റെ ​ഗുണങ്ങളറിയാം..

  • മുഖത്തെ സുഷിരങ്ങൾ തുറക്കാനും അതുവഴി ചർമം പുതുമയുള്ളതുമാകുന്നു. കണ്ണിന് താഴെ മൃദുവായി മസാജ് ചെയ്യുന്നത് കറുപ്പ് നിറം മാറാൻ സ​ഹായിക്കും.
  • രക്തക്കുഴലുകളുടെ സങ്കോചിപ്പിക്കുന്നു. അതുവഴി ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. മുഖത്തിന് തിളക്കം നൽകാനും സഹായിക്കുന്നു.
  • ഐസ് ക്യൂബുകൾ വൃത്തിയുള്ള കോട്ടൺ തുണിയിൽ പൊതി‍ഞ്ഞ് മുഖം മസാജ് ചെയ്യാവുന്നതാണ്. ശേഷം ചർമം വപണ്ട് പോകാൻ സാധ്യതയുള്ളതിനാൽ മോയ്സ്ചറൈസർ ഉപയോ​ഗിക്കണം. ഒരുപാട് നേരം മുഖത്ത് ഐസ് വയ്‌ക്കാതിരിക്കാൻ ശ്രദ്ധിക്കണം.
Tags: Ice TherapyIce Cubes
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies