ഉലുവ വെള്ളം v/s ഇഞ്ചി വെള്ളം; വെറും വയറ്റിൽ‌ കുടിക്കാമോ? ശരീരംഭാരം കുറയുമെന്നതിൽ വാസ്തവമുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞ്, മനസറിഞ്ഞ് കുടിച്ചോളൂ..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉലുവ വെള്ളം v/s ഇഞ്ചി വെള്ളം; വെറും വയറ്റിൽ‌ കുടിക്കാമോ? ശരീരംഭാരം കുറയുമെന്നതിൽ വാസ്തവമുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞ്, മനസറിഞ്ഞ് കുടിച്ചോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 01:53 pm IST
FacebookTwitterWhatsAppTelegram

ഫിറ്റ്നെസിനായി ഏതറ്റം വരെയും പോകുന്നവരാണ് ഭൂരിഭാ​ഗം പേരും. ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളും മിക്കവരും ശീലമാക്കുന്നു. അവയിൽ പ്രമുഖരാണ് ഇഞ്ചിയും ഉലുവയും. രാവിലെ വെറും വയറ്റിലാണ് പലരും ഇത് കുടിക്കുന്നത്. മെറ്റബോളിസത്തെ മെച്ചപ്പെടുത്താനും ദഹനത്തെ സഹായിക്കുകയും ചെയ്യുന്ന ഇവ വയറിലെ കൊഴുപ്പ് കുറയ്‌ക്കുന്നതിന് ഫലപ്രദമാണ്.

എന്നാൽ രാവിലെ ഇഞ്ചി വെള്ളമാണോ ഉലുവാ വെള്ളമാണോ കൂടുതൽ ​ഗുണങ്ങൾ നൽകുന്നതെന്ന സംശയം പലർക്കുമുണ്ടാകും. ഇവയുടെ ​ഗുണങ്ങളറിയാം..

വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നതിന്റെ ​ഗുണങ്ങൾ

  • കലോറി എരിച്ച് കളയാൻ ബെസ്റ്റാണ് ഇഞ്ചി വെള്ളം. ഇതിലെ തെർമോജെനിക് ​ഗുണങ്ങളാണ് ഇതിന് പിന്നിൽ.
  • കൊളസ്ട്രോൾ കുറയ്‌ക്കുന്നതിലും പ്രധന പങ്ക് വഹിക്കുന്നു. നല്ല കൊളസ്ട്രോളിന്റെ ഉത്പാദനം കൂട്ടാനും ഇത് സഹായിക്കുന്നു.
  • ശരീരത്തിൽ ജലാംശം നിലനിർത്തുന്നു.
  • സോഡിയം നിലനിർത്തുന്നു.
  • ജിഞ്ചറോൾ എന്ന സംയുക്തം ദഹനം മെച്ചപ്പെടുത്തുന്നു.

വെറും വയറ്റിൽ ഉലുവാ വെള്ളം കുടിക്കുന്നതിന്റെ ​ഗുണങ്ങൾ

  • ഉലുവയിലെ ​ഗാലക്ടോമന്നൻ എന്ന ഘടകമാണ് വിശപ്പ് നിയന്ത്രിക്കുന്നത്. ഇത് മെറ്റബോളിസത്തെയും മെച്ചപ്പെടുത്തുന്നു.
  • വെള്ളത്തിൽ ലയിക്കുന്ന നാരുകൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ദഹനക്കേട്, വയറിളക്കം, മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങൾ ഒഴിവാക്കുന്നു. ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാനും മലവിസർജ്ജനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
  • ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കാൻ സഹായിക്കുന്നു. ഹൃദയാരോ​ഗ്യത്തിന് സഹായകമാണ്.

ഇഞ്ചി വെള്ളവും ഉലുവ വെള്ളവും അവയുടെ അതിശയകരമായ സജീവ സംയുക്തങ്ങളും ഉയർന്ന ഫൈബർ അളവും കാരണം വയറിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഫലപ്രദമാണ്. അവ രണ്ടും വിശപ്പ് കുറയ്‌ക്കാൻ സഹായിക്കുന്നു.

Tags: Fenugreek WaterEarly MorningGinger Water
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies