ഏഷ്യ പസഫിക്ക് ബിസിനസ് ഐക്കൺ അവാർഡ് ജനം ടിവി എംഡി ഡോ. ചെങ്കൽ രാജശേഖരൻ നായർക്ക് സമ്മാനിച്ചു
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏഷ്യ പസഫിക്ക് ബിസിനസ് ഐക്കൺ അവാർഡ് ജനം ടിവി എംഡി ഡോ. ചെങ്കൽ രാജശേഖരൻ നായർക്ക് സമ്മാനിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 02:34 pm IST
FacebookTwitterWhatsAppTelegram

ബാങ്കോക്ക്: ജനം ടിവി എംഡിയും ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖരായ ഉദയസമുദ്ര ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ചെങ്കൽ രാജശേഖരൻ നായർക്ക് ഏഷ്യ പസഫിക്ക് ബിസിനസ് ഐക്കോൺ അവാർഡ് സമ്മാനിച്ചു. ടൂറിസം, ഹോസ്റ്റാലിറ്റി മാനേജ്‌മെന്റ് മേഖലയിൽ നടത്തിവരുന്ന ലോകോത്തര നിലവാരത്തിലുള്ള പ്രവർത്തന മികവിനുള്ള അംഗീകാരമായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക സംരംഭകനാണ് ഡോ. ചെങ്കൽ രാജശേഖരൻ നായർ.

ബാങ്കോക്കിലെ അംബാസഡർ ഇന്റർനാഷണൽ കൺവെൻഷൻ ഹാളിൽ നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. ഗ്ലോബൽ കൺസോർഷ്യം ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തിൽ നടന്ന അന്തർദേശീയ സെമിനാറിന്റെ ഭാഗമായി നൽകുന്ന പുരസ്‌കാരമാണിത്. ഗ്ലോബൽ കൺസോർഷ്യം ചെയർപേഴ്‌സൺ പ്രൊ. ജോർജിയെസ് ആഞ്ജലിക്കനസ് അവാർഡ് സമ്മാനിച്ചു.

48 രാജ്യങ്ങളിൽ നിന്നും 300 ഓളം പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിലായിരുന്നു പുരസ്‌കാരം സമർപ്പിച്ചത്. ചടങ്ങിന്റെ ഭാഗമായി നടന്ന സെമിനാറിൽ രാജ്യ വികസനത്തിൽ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് വഹിക്കുന്ന പങ്ക് എന്ന വിഷയത്തിൽ ഡോ. രാജശേഖരൻ നായർ പ്രബന്ധവും അവതരിപ്പിച്ചു.

Tags: UDS Group of CompaniesManaging Director Janam TVഡോ. ചെങ്കൽ രാജശേഖരൻ നായർഉദയസമുദ്ര ഗ്രൂപ്പ്ജനം ടിവി എംഡിഗ്ലോബൽ കൺസോർഷ്യംടൂറിസംDr. Chenkal Rajashekaran Nair
ShareTweetSendShare

More News from this section

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഉസ്ബെക്കിസ്ഥാനിൽ സാവരിയയുടെ കൊലപതകം ; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

Latest News

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies