കുപ്പയ്ക്കുള്ളിലെ മാണിക്യം; 1,000 കിലോ റെയിൽവേ സ്‌ക്രാപ്പുകൾ വിനായക രൂപമായപ്പോൾ..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുപ്പയ്‌ക്കുള്ളിലെ മാണിക്യം; 1,000 കിലോ റെയിൽവേ സ്‌ക്രാപ്പുകൾ വിനായക രൂപമായപ്പോൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 03:57 pm IST
Facebook
Twitter
WhatsAppTelegram

സെപ്തംബർ 7ന് വിനായ ചതുർഥി ദിനം ആഘോഷിക്കാനുള്ള തിരക്കിലാണ് രാജ്യം. ഗണപതി ഭഗവാന് ഇഷ്ടപ്പെട്ട പലഹാരങ്ങൾ ഉണ്ടാക്കിയും വിനായക പ്രതിമകൾ നിർമിച്ചും നാം വ്യത്യസ്ത രീതിയിൽ വിനായക ചതുർഥി ആഘോഷമാക്കുന്നു. അത്തരത്തിൽ വേറിട്ടൊരു ഗണേശ ചതുർഥി ആഘോഷവുമായാണ് റായ്പൂർ സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ എത്തിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

റെയിൽവേ സ്‌ക്രാപ്പുകളിൽ നിന്നും 12 അടി ഉയരമുള്ള ഗണേശനെയാണ് റെയിൽവേ ജീവനക്കാർ നിർമിച്ചത്. സാധാരണ പ്ലാസ്റ്റർ ഓഫ് പാരിസ് കൊണ്ട് നിർമിക്കുന്ന ഗണപതി ഭഗവാന്റെ പ്രതിമയ്‌ക്ക് പകരം ഇത്തവണ റെയിൽവേ സ്‌ക്രാപ്പുകളിൽ നിന്ന് നിർമിക്കാമെന്ന ആശയത്തിലേക്ക് റെയിൽവേ ജീവനക്കാർ എത്തുകയായിരുന്നു. റെയിൽവേ വാഗൺ റിപ്പയർ ഷോപ്പ് ജീവനക്കാരനായ അശോക് ദേവൻങ്കാന്റെ കൈകളാണ് മനഹോരമായ പ്രതിമയ്‌ക്ക് പിന്നിൽ പ്രവർത്തിച്ചത്.

നട്ടുകൾ ഉപയോഗിച്ചാണ് വിനായകന്റെ ശരീരം നിർമിച്ചത്. സ്പ്രിംഗുകൾ ഉപയോഗിച്ചാണ് കൊമ്പുണ്ടാക്കിയതെന്നും അശോക് പറഞ്ഞു. 1,000 കിലോ റെയിൽവേ സ്‌ക്രാപ്പുകൾ ഉപയോഗിച്ചാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. വിനായ ചർതുഥി ദിവസം പ്രതിമ പ്രദർശനത്തിന് വയ്‌ക്കുമെന്നും എല്ലാവർക്കും ഗണേശന്റെ അനുഗ്രഹം ലഭിക്കട്ടെയെന്നും അശോക് പറഞ്ഞു.

Tags: Vinayak ChaturthiScrapsRailway Made vinayaka statue
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies