ആഷിക്, റിമ എന്നിവർക്കെതിരെ പരാതി നൽകി യുവമോർച്ച; ലഹരിപാർട്ടി നടത്തി പെൺകുട്ടികളെ ചൂഷണത്തിന് വിധേയരാക്കുന്നു എന്ന വെളിപ്പെടുത്തലിൽ അന്വേഷണം വേണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആഷിക്, റിമ എന്നിവർക്കെതിരെ പരാതി നൽകി യുവമോർച്ച; ലഹരിപാർട്ടി നടത്തി പെൺകുട്ടികളെ ചൂഷണത്തിന് വിധേയരാക്കുന്നു എന്ന വെളിപ്പെടുത്തലിൽ അന്വേഷണം വേണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 06:49 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സംവിധായകൻ ആഷിക് അബു, നടി റിമ കല്ലിങ്കൽ എന്നിവർക്കെതിരെ പരാതി നൽകി യുവമോർച്ച. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് യുവമോർച്ച പരാതി നൽകിയത്. ആഷിക് അബു –  റിമ കല്ലിങ്കൽ ദമ്പതികളുടെ ഫ്ളാറ്റിൽ വച്ച് പെൺകുട്ടികളെ ലഹരി മരുന്നിന് അടിമപ്പെടുത്തിയെന്നും ലൈംഗിക ചൂഷണത്തിന് വിധേയരാക്കി എന്നടക്കമുള്ള ആരോപണങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് യുവമോർച്ചയുടെ നടപടി. പ്രശസ്ത തെന്നിന്ത്യൻ ഗായിക സുചിത്രയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരാതി.

യുവമോർച്ച എറണാകുളം ജില്ലാ അദ്ധ്യക്ഷൻ വൈശാഖ് രവീന്ദ്രനാണ് പരാതി നൽകിയത്. റിമയുടെ ഫ്ലാറ്റിൽ ലഹരിപാർട്ടികൾ നടക്കുന്നുണ്ടെന്നും നൂറുകണക്കിന് പെൺകുട്ടികൾ ആ പാർട്ടികളിൽ പങ്കെടുക്കുന്നുണ്ടെന്നും അവരെ ലഹരിക്കടിമപ്പെടുത്തി ലൈം​ഗിക ചൂഷണം ചെയ്യുന്നു എന്നടക്കമുള്ള വെളിപ്പെടുത്തലായിരുന്നു ​ഗായിക സുചിത്ര നടത്തിയത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ലഹരിവ്യാപനവും സമൂഹത്തിൽ ഉയർത്തിവിട്ട ആശങ്കകൾക്കിടയിൽ അതീവ ​ഗുരുതരമായ ആരോപണമാണ് സുചിത്രയുടേത്. എറണാകുളം കലൂരിൽ ആഷിക്-റിമ ദമ്പതികൾ നടത്തുന്ന സ്ഥാപനത്തിനെതിരെയും വ്യാപക പരാതികൾ ഉയർന്നു കേൾക്കുന്നു. ​ഗായികയുടെ തുറന്നുപറച്ചിൽ മൊഴിയായി സ്വീകരിച്ച് ആഷിക്കിനും റിമയ്‌ക്കും എതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് യുവമോർച്ച നൽകിയ പരാതിയിൽ പറയുന്നു.

Tags: RIMA KALLINGALYUVA MORCHAAashiq abu
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies