നിവിൻ പോളിയോടൊപ്പം ഒരു റൊമാന്റിക് സിനിമ ചെയ്യാനുള്ള അവസരം കിട്ടിയിരുന്നു; അത് മുടങ്ങിപോയതിൽ ഇപ്പോഴും വിഷമമുണ്ട്: പ്രിയങ്ക മോഹൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നിവിൻ പോളിയോടൊപ്പം ഒരു റൊമാന്റിക് സിനിമ ചെയ്യാനുള്ള അവസരം കിട്ടിയിരുന്നു; അത് മുടങ്ങിപോയതിൽ ഇപ്പോഴും വിഷമമുണ്ട്: പ്രിയങ്ക മോഹൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 05:44 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമ ചെയ്യാൻ തനിക്ക് ഒരുപാട് ആ​ഗ്രഹമുണ്ടെന്ന് തമിഴ് നടി പ്രിയങ്ക മോ​ഹൻ. നിവിൻ പോളിയോടൊപ്പം ഒരു റൊമാന്റിക് സിനിമ ചെയ്യാനുള്ള അവസരം തനിക്ക് കിട്ടിയിരുന്നെന്നും ഭയങ്കര മനോഹരമായ കഥയായിരുന്നു അതെന്നും പ്രിയങ്ക പറഞ്ഞു. നാനി നായകനായെത്തുന്ന സരിപോധ ശനിവാരം എന്ന സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“മലയാളം സിനിമയിൽ അഭിനയിക്കണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്. മലയാളത്തിൽ നിന്നൊരു നല്ല കഥ കിട്ടാനായി ഞാൻ കാത്തിരിക്കുകയാണ്. മലയാള സിനിമകളൊക്കെ വളരെ നല്ലതാണ്. നിവിൻ പോളി സാറുമായി ഒരു റൊമാന്റിക് സിനിമ ചെയ്യാനുള്ള അവസരം എനിക്ക് കിട്ടിയിരുന്നു. നല്ല കഥയായിരുന്നു അത്. പക്ഷേ ചില കാരണങ്ങൾ കൊണ്ട് ആ സിനിമ മുടങ്ങിപോയി. അതിന്റെ സങ്കടം എനിക്ക് ഇപ്പോഴുമുണ്ട്”.

“നിവിൻ പോളി സാറിനൊപ്പമുള്ള ആ സിനിമ വീണ്ടും തുടങ്ങണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നുണ്ട്. മലയാള സിനിമ കാണാൻ ഒരുപാട് ഇഷ്ടമാണ്. പ്രേക്ഷകർക്ക് ഒരുപാട് താത്പര്യം തോന്നുന്ന കഥകളാണ് മലയാള ചിത്രങ്ങൾക്കുള്ളത്. കഥകളെല്ലാം വളരെ രസത്തോടെ കണ്ടിരിക്കാം. മേക്കിം​ഗ് ആണെങ്കിലും കഥ പറയുന്ന രീതിയാണെങ്കിലും വളരെ സിമ്പിളാണ്”.

കഥ നന്നായി വായിച്ച് നോക്കിയതിന് ശേഷമായിരിക്കും സിനിമ ചെയ്യണോ വേണ്ടയോ എന്ന് ഞാൻ ആലോചിക്കുന്നത്. എന്റെ കഥാപാത്രവുമായി കഥയെ കണക്ട് ചെയ്യാൻ നോക്കുമെന്നും പ്രിയങ്ക മോഹൻ പറഞ്ഞു.

Tags: actressNIVIN POULIPRIYANKA MOHAN
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies