ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസിനെ ഭൂമിയിലെത്തിക്കാൻ ഇവർ; സ്പേസ് എക്സിന്റെ ദൗത്യത്തിൽ പങ്കാളികളാകുന്നത് ആരെല്ലാം..?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസിനെ ഭൂമിയിലെത്തിക്കാൻ ഇവർ; സ്പേസ് എക്സിന്റെ ദൗത്യത്തിൽ പങ്കാളികളാകുന്നത് ആരെല്ലാം..?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 06:14 pm IST
FacebookTwitterWhatsAppTelegram

ബഹിരാകാശനിലയത്തിൽ ഒരാഴ്ചത്തെ ദൗത്യത്തിനായി എത്തിയതായിരുന്നു സുനിത വില്യസും, ബുച്ച് വിൽമോറും. എന്നാൽ ഇവരെ ബഹിരാകാശത്ത് എത്തിച്ച പേടകം ബോയിംഗ് സ്റ്റാർലൈനറിൽ നിന്നും വാതക ചോർച്ചയുണ്ടായതോടെ ഇരുവരുടെയും മടങ്ങിവരവ് പ്രതിസന്ധിയിലായി. ജൂൺ 6 മുതൽ ബഹിരാകാശത്ത് കുടുങ്ങി കിടക്കുന്ന സുനിതയെയും വിൽമോറിനെയും തിരികെ ഭൂമിയിലെത്തിക്കാനുള്ള ദൗത്യത്തിലാണ് നാസ. ഇതിനായി ഇലോൺമസ്‌കിന്റെ സ്‌പേസ് എക്‌സ് ക്രൂ-9 ഡ്രാഗൺ പേടകമാണ് ബഹിരാകാശത്തേക്ക് യാത്രതിരിക്കുന്നത്. ബഹിരാകാശ സഞ്ചാരികളായ നിക് ഹേഗും, അലകസാണ്ടർ ഗോർബനുവുമാണ് രക്ഷാദൗത്യത്തിൽ പങ്കാളികളാവുന്നത്. ആരാണ് നിക് ഹേഗും, അലകസാണ്ടർ ഗോർബനുവും? അറിയാം..

നിക് ഹേഗ്

അമേരിക്കൻ ബഹിരാകാശ സേനയിലെ കേണലും ബഹിരാകാശ സഞ്ചാരിയുമാണ് നിക് ഹേഗ്. 2013-ലാണ് അദ്ദേഹം നാസയിൽ ചേരുന്നത്. സ്‌പേസ് എക്‌സ് ക്രൂ-9 ദൗത്യത്തിനായി പ്രവർത്തിച്ചവരിൽ പ്രധാനിയായിരുന്നു നിക് ഹേഗ്. ബഹിരാകാശനിലയത്തിലേക്കുള്ള നിക് ഹേഗിന്റെ രണ്ടാമത്തെ യാത്രയും ബഹിരാകാശത്തേക്കുള്ള മൂന്നാമത്തെ യാത്രയുമാണിത്.

ബഹിരാകാശനിലയത്തിലുണ്ടായിരുന്ന സമയത്ത് മൂന്ന് തവണ ബഹിരാകാശ നടത്തത്തിൽ അദ്ദേഹം ഏർപ്പെട്ടിരുന്നു. ബോയിംഗ് സ്റ്റാലൈനർ പ്രോഗ്രാമിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ബഹിരാകാശനിലയത്തിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും വിലയിരുത്തിയാണ് സുനിത-വിൽമോർ രക്ഷാദൗത്യത്തിനായി നിക് ഹേഗ് യാത്രതിരിക്കുന്നത്.

അലക്‌സാണ്ടർ ഗോർബുനുവ്

റഷ്യയുടെ റോസ്‌കോസ്‌മോസിന്റെ ബഹിരാകാശ സഞ്ചാരിയാണ് അലക്‌സാണ്ടർ ഗോർബുനുവ്. എഞ്ചിനീയറായ അലക്‌സാണ്ടർ ബഹിരാകാശ പേടകങ്ങളുടെ പ്രവർത്തനങ്ങളിലാണ് സ്‌പെഷ്യലൈസ് ചെയ്യുന്നത്. 2018ലാണ് അദ്ദേഹത്തെ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുത്തത്. റോക്കറ്റ് സ്‌പേസ് കോർപ്പിലെ എഞ്ചിനീയറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ അലക്‌സാണ്ടറിന്റെ പങ്ക് നിർണായകമാണ്. ദൗത്യത്തിന്റെ സുരക്ഷയ്‌ക്കും വിജയത്തിനുമായി അലക്‌സാണ്ടർ നൽകുന്ന സംഭാവനകൾ വലുതായിരിക്കുമെന്ന് നാസ പറഞ്ഞു. അതേസമയം ബഹിരാകാശ സഞ്ചാരികളില്ലാതെ സ്റ്റാർലൈനർ പേടകം സെപ്തംബർ 6ന് ഭൂമിയിലേക്ക് മടങ്ങും.

Tags: Sunitha WilliamsBuch Wilmore
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies