ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷം അലൻസിയർ ഫോൺ വിളിച്ചു; 'നിങ്ങൾക്ക് ബിഗ് സല്യൂട്ട്' എന്ന് അലൻസിയർ പറഞ്ഞു: ജോളി ചിറയത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷം അലൻസിയർ ഫോൺ വിളിച്ചു; ‘നിങ്ങൾക്ക് ബിഗ് സല്യൂട്ട്’ എന്ന് അലൻസിയർ പറഞ്ഞു: ജോളി ചിറയത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 11:56 am IST
FacebookTwitterWhatsAppTelegram

ഡബ്ല്യുസിസി അംഗങ്ങളുടെ ഇരട്ടത്താപ്പ് അടുത്തിടെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഒരേസമയം ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും നിൽക്കുന്ന സമീപനമാണ് ഡബ്ല്യുസിസി അംഗങ്ങൾക്കുള്ളതെന്നായിരുന്നു പ്രധാന വിമർശനം. സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്നു എന്നു പറയുന്ന നടിമാർ തന്നെ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ നടത്തുകയും ലൈംഗിക പീഡന ആരോപണങ്ങൾ നേരിടുകയും ചെയ്യുന്ന ചില നടന്മാരോടൊപ്പം അഭിനയിക്കുന്നത് ഇരട്ടത്താപ്പാണെന്ന് പൊതുസമൂഹം ചൂണ്ടിക്കാണിച്ചിരുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു നടൻ അലൻസിയറിനൊപ്പം പാർവതി തിരുവോത്ത് അഭിനയിച്ചത്. ഇപ്പോഴിതാ, ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഡബ്ല്യുസിസിയെ അലൻസിയർ പ്രശംസിച്ചു എന്ന് പറയുകയാണ് നടി ജോളി ചിറയത്ത്.

“സ്നേഹിക്കാൻ പരിശീലനം തരാത്ത സമൂഹമാണ് നമ്മുടേത്. പരാതി പറഞ്ഞവർക്കൊപ്പം എന്തിനാണ് നിങ്ങൾ അഭിനയിക്കുന്നതെന്ന് ചോദിക്കുന്നവരുണ്ട്. ഞങ്ങളുടെ പരിപാടി നേരെയാക്കുക എന്നതാണ്. മോശമായി പെരുമാറിയതിന്റെ പേരിൽ ഒരാളെ ഭൃഷ്ട് കൽപ്പിക്കുന്നതും തൊഴിലിടത്തിൽ നിന്ന് മാറ്റിനിർത്തുന്നതും ഞങ്ങളുടെ രീതിയല്ല”.

“ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഒരു ദിവസം അലൻസിയർ എന്നെ വിളിച്ചു. ‘ഞാനടക്കമുള്ള പുരുഷന്മാർക്ക് കുറേ കാര്യങ്ങൾ മനസ്സിലായി. ഞാൻ തെറ്റ് ചെയ്തിട്ടുണ്ട്. നിങ്ങൾ സ്ത്രീകൾ എടുത്തത് വലിയ ഒരു പണിയാണ്.നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്. ഇനി എത്രമാത്രം ഞങ്ങൾ മാറേണ്ടതുണ്ടെന്ന് മനസ്സിലായി’ എന്ന് അലൻസിയർ എന്നോട് പറഞ്ഞു. ഞാൻ അതിനെ നോക്കി കാണുന്നത് നല്ലതായാണ്. മനസ്സിലാക്കിക്കാനുള്ള ഞങ്ങളുടെ ശ്രമത്തിൽ ഒരാൾ മനസ്സിലാക്കി”-ജോളി ചിറയത്ത് പറഞ്ഞു.

Tags: WCCAlencier Ley LopezJOLLY CHIRAYATH
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies