നടിമാരുടെ വാതിലിൽ മുട്ടുന്ന സംഭവം കേട്ടിട്ടുണ്ട് ; സഹകരിച്ചില്ലെങ്കിൽ പിന്തുടർന്ന് വേട്ടയാടും; അറിഞ്ഞ കഥകളെല്ലാം പേടിപ്പെടുത്തുന്നത് : നടി സുമലത
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നടിമാരുടെ വാതിലിൽ മുട്ടുന്ന സംഭവം കേട്ടിട്ടുണ്ട് ; സഹകരിച്ചില്ലെങ്കിൽ പിന്തുടർന്ന് വേട്ടയാടും; അറിഞ്ഞ കഥകളെല്ലാം പേടിപ്പെടുത്തുന്നത് : നടി സുമലത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 12:54 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: മലയാള സിനിമാ മേഖലയിലുള്ള നടിമാർക്ക് മോശം അനുഭവം ഉണ്ടായതായി താൻ കേട്ടിട്ടുണ്ടെന്ന് നടിയും മുൻ എംപിയുമായ സുമലത. ലൊക്കേഷനിൽ നിന്ന് മോശം അനുഭവം നേരിട്ടതായി പലരും എന്നോട് പറഞ്ഞിട്ടുണ്ടെന്നും മലയാളത്തിൽ മാത്രമല്ല, എല്ലാ സിനിമാ മേഖലയിലും ഇത്തരം സംഭവങ്ങൾ നടക്കാറുണ്ടെന്നും സുമലത പറഞ്ഞു.

“ആരും തുറന്നുപറയാൻ മടിക്കുന്ന പരസ്യമായ രഹസ്യങ്ങളായിരുന്നു ഇതെല്ലാം. മലയാള സിനിമാ മേഖലയെ കുറിച്ച് മുമ്പ് കേട്ടിട്ടുള്ള കഥകളെല്ലാം പേടിപ്പെടുത്തുന്നതാണ്. ഞാൻ അഭിനയിച്ചിരുന്ന ലൊക്കേഷനുകളിൽ ഒരു കുടുംബം പോലെയായിരുന്നു എല്ലാവരും. എന്നാൽ അങ്ങനെയല്ലാത്ത ഒരുപാട് സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അവസരങ്ങൾക്ക് വേണ്ടി സഹകരിക്കണം, ഇല്ലെങ്കിൽ ഉപദ്രവിക്കും അതുമല്ലെങ്കിൽ പിന്തുടർന്ന് വേട്ടയാടും എന്നൊക്കെ പലരും എന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് അവർക്ക് ഇതൊക്കെ തുറന്നുപറയാൻ മടിയായിരുന്നു. പുറത്തുപറയുന്നവരെ മോശക്കാരിയായി ചിത്രീകരിക്കും.

മലയാളം സിനിമയിലെ നടിമാരുടെ കതകിൽ മുട്ടുന്ന സംഭവം മുമ്പും കേട്ടിട്ടുണ്ട്. പവർ ​ഗ്രൂപ്പ് സിനിമാ മേഖലയിൽ മാത്രമല്ല, എല്ലായിടത്തുമുണ്ട്. ഏത് മേഖല എടുത്താലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നു. രാഷ്‌ട്രീയത്തിലും പവർ ​ഗ്രൂപ്പുകളുണ്ട്. സിനിമാ മേഖലയിലെ സത്രീകളുടെ സുരക്ഷക്കായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ ഒരു ഭരണസംവിധാനം ആവശ്യമാണ്. തുറന്നുപറയാൻ ധൈര്യം കാണിച്ച് മുന്നോട്ടുവന്ന സ്ത്രീകൾക്ക് അഭിവാദ്യങ്ങൾ അറിയിക്കുന്നു.

സിനിമാ മേഖലയിലെ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ചരിത്ര നീക്കമാണിത്. പുറത്തുവന്ന എല്ലാ പരാതികളിലും കൃത്യമായ നടപടി ഉണ്ടാകണം. ധൈര്യത്തോടെ മുന്നോട്ട് വരുന്ന സത്രീകൾക്ക് സുരക്ഷ ഒരുക്കാനുള്ള ബാധ്യത എല്ലാർക്കുമുണ്ട്”- സുമലത പറഞ്ഞു.

Tags: malayalam filmhema committee reportsumalatha
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies