വേദനകൾ ഇല്ലാത്ത ഒറ്റ ദിവസമില്ല; ഭക്ഷണം കഴിക്കാനാവുന്നില്ല; ചിരിയാണ് ഏക മാർഗം: വൈകാരിക കുറിപ്പുമായി ഹിന ഖാൻ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വേദനകൾ ഇല്ലാത്ത ഒറ്റ ദിവസമില്ല; ഭക്ഷണം കഴിക്കാനാവുന്നില്ല; ചിരിയാണ് ഏക മാർഗം: വൈകാരിക കുറിപ്പുമായി ഹിന ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 09:54 pm IST
Facebook
Twitter
WhatsAppTelegram

ആരാധകരെ ഞെട്ടിച്ച് ഏതാനും മാസങ്ങൾക്ക് മുമ്പാണ് കാൻസർ രോഗിയാണെന്ന കാര്യം സീരിയൽ താരം ഹിന ഖാൻ വെളിപ്പെടുത്തിയത്. സ്തനാർബുദമാണ് ഹിനയെ ബാധിച്ചത്. രോഗത്തിന്റെ ഓരോ ഘട്ടങ്ങളെക്കുറിച്ചും തന്റെ ആരോഗ്യനിലയെക്കുറിച്ചും താരം ആരാധകരുമായി പങ്കുവച്ചിരുന്നു. അർബുദത്തോട് പോരാടുന്ന ഹിന ഖാൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്‌ക്കുന്ന ഓരോ പോസ്റ്റുകളും ഏറെ പ്രചോദനാത്മകമാണ്. അത്തരത്തിലൊരു കുറിപ്പാണ് താരം വീണ്ടും പങ്കുവച്ചിരിക്കുന്നത്.

രോഗബാധിതയായതിന് പിന്നാലെ താൻ നേരിടുന്ന പ്രശ്‌നങ്ങളും അസ്വസ്ഥതകളുമാണ് താരം ആരാധകരുമായി പങ്കുവച്ചത്. എന്നാൽ ഏത് സാഹചര്യത്തിലും ചിരിക്കാൻ പഠിക്കണമെന്ന സന്ദേശവും ഹിന ആരാധകർക്ക് നൽകി.

” എല്ലാം വേദനപ്പെടുത്തുന്നതാണ്. ഒരുപാട് പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട്. വേദനകളില്ലാത്ത ഒരു ദിവസം പോലുമില്ല. ഭക്ഷണം കഴിമ്പോഴും വേദന മാത്രം. പക്ഷേ അതിൽ വിഷമിച്ചിരുന്നിട്ട് കാര്യമില്ല. എന്നെ പ്രചോദിപ്പിക്കാൻ ചിരിയെന്ന മാർഗത്തെ ഞാൻ തെരഞ്ഞെടുത്തു. എല്ലാം ശരിയാകുമെന്ന് എന്നോട് തന്നെ സ്വയം പറഞ്ഞു ശീലിക്കുന്നു.”- ഹിന ഖാൻ കുറിച്ചു.

 

View this post on Instagram

 

A post shared by 𝑯𝒊𝒏𝒂 𝑲𝒉𝒂𝒏 (@realhinakhan)

”one Smile at a Time’ എന്ന അടിക്കുറിപ്പോടെയാണ് താരം പോസ്റ്റ് പങ്കുവച്ചത്. പുഞ്ചിരിക്കുന്ന സെൽഫിയും ഇൻസ്റ്റഗ്രാമിലൂടെ ഹിന പങ്കുവച്ചു. മുമ്പും ഇത്തരത്തിൽ വൈകാരിക കുറിപ്പുകളും ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. വേദന വരുമ്പോൾ അമ്മ മാറോടണയ്‌ക്കും. അതിൽ തന്റെ വേദനകൾ ലയിച്ചു ചേരുമെന്ന തരത്തിൽ അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതും സോഷ്യൽമീഡിയയിൽ ശ്രദ്ധയാകർഷിച്ചിരുന്നു.

Tags: cancerHina khan
Share
Tweet
SendShare

More News from this section

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

Latest News

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies