ഡൽഹി സർവ്വകലാശാലയിൽ നടപ്പാക്കിയത് സമഗ്ര വിദ്യാർത്ഥിക്ഷേമ നടപടികൾ; ഭരണനേട്ടങ്ങൾ വിശദീകരിച്ച് എബിവിപി നേതൃത്വത്തിലുളള സ്റ്റുഡന്റ്‌സ് യൂണിയൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി സർവ്വകലാശാലയിൽ നടപ്പാക്കിയത് സമഗ്ര വിദ്യാർത്ഥിക്ഷേമ നടപടികൾ; ഭരണനേട്ടങ്ങൾ വിശദീകരിച്ച് എബിവിപി നേതൃത്വത്തിലുളള സ്റ്റുഡന്റ്‌സ് യൂണിയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 11:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഒരു വർഷക്കാലത്തിനുളളിൽ ഡൽഹി സർവ്വകലാശാലയിൽ നടപ്പാക്കിയത് സമഗ്ര വിദ്യാർത്ഥി ക്ഷേമ പദ്ധതികളാണെന്ന് എബിവിപിയുടെ നേതൃത്വത്തിലുളള സ്റ്റുഡന്റ്‌സ് യൂണിയൻ. യൂണിയൻ ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്തിലാണ് നടപ്പിലാക്കിയ പദ്ധതികൾ വിശദീകരിച്ചത്.

ക്യാംപസിലെ വിദ്യാർത്ഥിനികളുടെ സുരക്ഷ ഉറപ്പുവരുത്താനായി വിഭാവനം ചെയ്ത വാമിക പദ്ധതിയും യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതും വളരെ നിർണായകമായ നേട്ടങ്ങളാണെന്ന് ഭാരവാഹികൾ പറഞ്ഞു. വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനും അവരുടെ ക്ഷേമം ഉറപ്പുവരുത്തുവാനും എബിവിപി നേതൃത്വം നൽകുന്ന യൂണിയൻ അശ്രാന്ത പരിശ്രമം നടത്തിയിട്ടുണ്ടെന്ന് ദില്ലി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ അദ്ധ്യക്ഷൻ തുഷാർ ദേദ വ്യക്തമാക്കി.

കഴിഞ്ഞ ഒരുവർഷത്തെ ഭരണകാലത്ത് വിദ്യാർത്ഥികളുടെ സമഗ്രവികാസത്തിനും ക്ഷേമത്തിനുമായി സുപ്രധാന നടപടികളാണ് സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വിദ്യാർത്ഥിനികളുടെ ക്ഷേമത്തിനായി ഉൾപ്പെടുത്തിയ എല്ലാ വാഗ്ദാനങ്ങളും പൂർത്തികരിക്കാൻ സാധിച്ചിട്ടുണ്ടെന്നും യൂണിയൻ സെക്രട്ടറി അപരാജിത പറഞ്ഞു. വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മെച്ചപ്പെട്ടുത്താനായി യൂണിവേഴ്‌സിറ്റി ബസ് സർവ്വീസ് പുനഃസ്ഥാപിക്കണമെന്നുള്ള വിഷയവും സർവ്വകലാശാല അഡ്മിനിസ്‌ട്രേഷന് മുന്നിൽ യൂണിയൻ ഭാരവാഹികൾ നിരന്തരമായി ഉന്നയിച്ചിട്ടുണ്ട്.

യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾക്കായി എന്നും നിലകൊള്ളുന്ന വിദ്യാർത്ഥി പരിഷത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ഉജ്ജ്വല വിജയം കരസ്ഥമാക്കുമെന്നും സംസ്ഥാന സെക്രട്ടറി ഹർഷ് അത്രി പറഞ്ഞു. എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖർവാൾ, എബിവിപി ഡൽഹി സെക്രട്ടറി ഹർഷ് അത്രി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags: ABVP Delhi UniversitySUBഎബിവിപിഡൽഹി സർവ്വകലാശാലഡൽഹി യൂണിവേഴ്‌സിറ്റിസ്റ്റുഡന്റ്‌സ് യൂണിയൻതുഷാർ ദേദഅപരാജിതവാമിക പദ്ധതി
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies