ഒന്നല്ല, 2 പേരുകൾ സ്വന്തം; ചെല്ലപ്പേരുള്ള ഏഷ്യൻ രാജ്യങ്ങൾ ഇവയാണ്; ഇരട്ടനാമം ലഭിച്ചതിങ്ങനെ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒന്നല്ല, 2 പേരുകൾ സ്വന്തം; ചെല്ലപ്പേരുള്ള ഏഷ്യൻ രാജ്യങ്ങൾ ഇവയാണ്; ഇരട്ടനാമം ലഭിച്ചതിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 07:53 pm IST
FacebookTwitterWhatsAppTelegram

കുട്ടികളെ ചെല്ലപ്പേരിട്ട് വിളിക്കാനാണ് ചില മാതാപിതാക്കൾക്ക് ഇഷ്ടം. സമാനമായി ചില രാജ്യങ്ങളെയും ചിലർ ചെല്ലപ്പേരിട്ട് വിളിക്കാറുണ്ട്. ‘ഇരട്ടപ്പേര്’ അല്ലെങ്കിൽ മറ്റേതെങ്കിലും വിശേഷണം സ്വന്തമായുള്ള അഞ്ച് ഏഷ്യൻ രാജ്യങ്ങൾ പരിചയപ്പെടാം..

ജപ്പാൻ

സൂര്യനുദിക്കുന്ന നാട് – Land of the Rising Sun എന്നറിയപ്പെടുന്ന രാജ്യം. കിഴക്ക് ഭാ​ഗത്ത് സ്ഥിതിചെയ്യുന്നതിനാലാണ് ജപ്പാന് ഇത്തരമൊരു വിശേഷണം. സൂര്യവെളിച്ചം ആദ്യം പതിക്കുന്നത് ജപ്പാനിലാണെന്ന് കരുതപ്പെടുന്നു. Nihon എന്നാണ് ജാപ്പനീസുകാർ അവരുടെ രാ‌ജ്യത്തെ വിളിക്കുന്നത്. സൂര്യന്റെ ഉത്ഭവം എന്നാണ് അതിനർത്ഥം.

സിം​ഗപ്പൂർ

സിംഹ ന​ഗരം – Lion City എന്ന് വിളിക്കുന്നു. മലായ് പ്രയോ​ഗമായ സിം​ഗ പൂര എന്ന വാക്കാണ് പിന്നീട് ലയൺ സിറ്റിയായത്. പലേംബാം​ഗിൽ നിന്നുള്ള രാജകുമാരൻ സം​ഗ് നില ഉതമ ആണ് ഈ ദ്വീപിനെ സിം​ഗ പൂര എന്ന് വിശേഷിപ്പിച്ചത്.

ഭൂട്ടാൻ

ലാൻഡ് ഓഫ് തണ്ടർ ഡ്രാ​ഗൺ എന്ന് ഭൂട്ടാൻ അറിയപ്പെടുന്നു. ​ ​​ദ്രൂക് യുൽ ആണ് പരമ്പരാ​ഗത പേര്. വ്യാളി അലറുന്ന ശബ്ദമാണ് ഇടിമുഴക്കമെന്നായിരുന്നു ഭൂട്ടാനിലെ ജനത ഒരു കാലത്ത് കരുതിയിരുന്നത്. ഇതിൽ നിന്നാണ് “Land of the Thunder Dragon” എന്ന പേരുവന്നത്. ഭൂട്ടാനിലെ വിശ്വാസമനുസരിച്ച് വ്യാളികൾ ശക്തിയുടെയും വിശുദ്ധിയുടെയും സാമർത്ഥ്യത്തിന്റെയും പ്രതീകമാണ്.

ശ്രീലങ്ക

ടിയർഡ്രോപ് ഓഫ് ഇന്ത്യ അഥവ ഇന്ത്യയുടെ കണ്ണുനീർ തുള്ളിയെന്നാണ് ശ്രീലങ്കയെ വിശേഷിപ്പിക്കുന്നു. കണ്ണീർ തുള്ളിക്ക് സമാനമായ രൂപമുള്ളതിനാലാണ് ദ്വീപിനെ ഇത്തരത്തിൽ വിളിക്കുന്നത്. കൂടാതെ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അഭേദ്യ ബന്ധവും ഈ വിശേഷണം സൂചിപ്പിക്കുന്നു.

തായ്ലാൻഡ്

ലാൻഡ് ഓഫ് സ്മൈൽസ് – പുഞ്ചിരിയുടെ നാട് എന്ന് അറിയപ്പെടുന്ന ഏഷ്യൻ രാജ്യമാണിത്. തായ്ലൻഡ് ജനതയുടെ സൗഹാർദപരമായ പെരുമാറ്റ രീതിയാണ് ഇത്തരമൊരു വിശേഷണത്തിന് അർഹമാക്കിയത്. തായ് ജനങ്ങളുതടെ ആതിഥ്യമര്യാദയും പേരുകേട്ടതാണ്.

Tags: IndiaNICKNAMEAsian Countries
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies