കുക്കറിൽ കുക്കിംഗ് പ്രയാസമാണോ? ലീക്കേജ് കാരണം സ്റ്റൌ വൃത്തികേടാകുന്നോ? ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈസി കുക്കിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

കുക്കറിൽ കുക്കിംഗ് പ്രയാസമാണോ? ലീക്കേജ് കാരണം സ്റ്റൗ വൃത്തികേടാകുന്നോ? ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈസി കുക്കിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 09:37 pm IST
Facebook
Twitter
WhatsAppTelegram

പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ നേരിടുന്ന സ്ഥിരം പ്രശ്നങ്ങളിലൊന്നാണ് പതഞ്ഞുതൂവൽ. വിസിലടിക്കാൻ തുടങ്ങുമ്പോൾ മുതൽ കുക്കറിന്റെ അരികുവശങ്ങളിൽ നിന്ന് വെള്ളവും പതയും നിറഞ്ഞുപോകാൻ തുടങ്ങും. ഈ പ്രശ്നം ഒഴിവാക്കാൻ ചില മാർ​ഗങ്ങളുണ്ട്. അവയെന്താണെന്ന് നോക്കാം..

സീലിം​ഗ് റിം​ഗ് പരിശോധിക്കുക

കുക്കറിന്റെ റബ്ബർ/സിലിക്കോൺ സീലിം​ഗ് റിം​ഗ് പരിശോധിക്കുക. വിള്ളലോ മറ്റ് തകരാറുകളോ ഉണ്ടെങ്കിൽ അത് മാറ്റുക.

വെന്റ് ട്യൂബ് വൃത്തിയാക്കുക

കുക്കറിന്റെ വെന്റ് ട്യൂബ് പരിശോധിക്കുക. ഏതെങ്കിലും ഭക്ഷണ പദാർത്ഥം ട്യൂബിനുള്ളിൽ അകപ്പെട്ട് ഇരിക്കുന്നുണ്ടോയെന്ന് നോക്കുക. ചെറിയ ബ്രഷോ ടൂത്ത്പിക്കോ ഉപയോ​ഗിച്ച് ട്യൂബ് നല്ലപോലെ ക്ലീൻ ചെയ്യുക. ഓരോ തവണ കുക്കർ ഉപയോ​ഗിച്ച് കഴിയുമ്പോഴും വെന്റ് ട്യൂബ് വൃത്തിയാക്കാൻ ശ്രദ്ധിക്കുക.

ലിഡ് അടയ്‌ക്കുമ്പോൾ..

കുക്കറിന്റെ ലിഡ് ശരിയായ വിധം കുക്കറിന്റെ ബേസിൽ വയ്‌ക്കുക. ലിഡ് അടയ്‌ക്കുന്നതിൽ പാകപ്പിഴ വരുത്തിയാൽ കുക്കറിൽ നിന്ന് ലീക്ക് ഉണ്ടാകാൻ കാരണമാകും.

ഭക്ഷണം നിറയ്‌ക്കുന്നത്..

ഭക്ഷണം കുത്തിനിറച്ച് വയ്‌ക്കാതിരിക്കുക. കുക്കറിന്റെ മുക്കാൽഭാ​ഗത്തിന് താഴെ മാത്രം സാധനങ്ങൾ നിറയ്‌ക്കുക. ആഹാരം കുത്തിനിറച്ച് വച്ചാൽ വെന്റ് ട്യൂബോ സേഫ്റ്റി വാൽവോ ബ്ലോക്ക് ആയേക്കും. അത് ലീക്കേജിനും കാരണമാകും.

ആവശ്യത്തിന് വെള്ളം

കുക്കറിൽ സാധനങ്ങൾ വയ്‌ക്കുമ്പോൾ റെസിപ്പിയിൽ പറയുന്നത് പ്രകാരമുള്ള അളവിൽ വെള്ളം ഒഴിക്കുക. ആഹാര സാധനത്തിന്റെ സ്വഭാവത്തിന് അനുസരിച്ച് വെള്ളം ചേർക്കാനും ശ്രദ്ധിക്കുക. കൂടുതൽ വെള്ളം ഒഴിക്കുന്നത് ലീക്കേജിന് കാരണമാകും.

Tags: kitchenpressure cookerKitchen TipsKitchen Hacks
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies