കന്നി പാരാലിമ്പിക്സിൽ മെഡൽ നേട്ടം, അതും 40-ാം വയസിൽ; ഹൊകാതോയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം; ഫോണിൽ വിളിച്ച് സംസാരിച്ച് നരേന്ദ്രമോദി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കന്നി പാരാലിമ്പിക്സിൽ മെഡൽ നേട്ടം, അതും 40-ാം വയസിൽ; ഹൊകാതോയ്‌ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം; ഫോണിൽ വിളിച്ച് സംസാരിച്ച് നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 11:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാരാലിമ്പിക്‌സ് മെഡൽ ജേതാവ് ഹൊകാതോ ഹോട്ടോഴെ സെമയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കരിയറിലെ തന്റെ ആദ്യ പാരാലിമ്പിക്‌സ് മത്സരത്തിൽ തന്നെ മെഡൽ നേടാനും 40-ാം വയസിൽ നേട്ടം സ്വന്തമാക്കാനും ഹൊകാതോ നടത്തിയ ‌പരിശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

പാരിസ് പാരാലിമ്പിക്സിൽ പുരുഷന്മാരുടെ ഷോട്ട്പുട്ട് F57ൽ വെങ്കല മെഡലാണ് ഹൊകാതോ നേടിയത്. 40-കാരനായ അദ്ദേഹത്തിന്റെ ആദ്യത്തെ പാരാലിമ്പിക്സ് മത്സരമായിരുന്നു . നാലാമത്തെ പരിശ്രമത്തിൽ 14.65m ദൂരത്തേക്ക് ഷോട്ട്പുട്ട് എറിഞ്ഞാണ് താരം മെഡൽ നേടിയത്. ഇതോടെ ഇന്ത്യക്ക് വേണ്ടി പാരാലിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ നാ​ഗാലാൻഡ്-അത്ലെറ്റ് ആയിരിക്കുകയാണ് ഹൊകാതോ.

2002ലായിരുന്നു ഹൊകാതോയ്‌ക്ക് തന്റെ ഇടതുകാൽ നഷ്ടപ്പെടുന്നത്. ജമ്മുകശ്മീരിലുണ്ടായ സ്ഫോടനത്തിലായിരുന്നു സംഭവം. രാജ്യത്തിന്റെ സേനയോടൊപ്പം പ്രവർത്തിക്കണമെന്ന ഹൊകാതോയുടെ വലിയ സ്വപ്നം ഇതോടെ അവസാനിക്കുകയുമായിരുന്നു. എന്നാൽ പൂനെയിലെ ബിഇഡി സെന്ററിലെ ആർമി പാരാലിമ്പിക്സിന്റെ ഭാ​ഗമായ ഹൊകാതോ പിന്നീട് രാജ്യം ശ്രദ്ധിക്കുന്ന കായിക താരമായി ഉയർന്നു.

Tags: PARALYMPICSParis Paralympics
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies