"വൈറൽ മാത്രമല്ല.. എയറിലുമായി; പ്രശ്‌നമാകുമോയെന്ന് പലതവണ ചോദിച്ചതാ"; സേവ് ദി ഡേറ്റ് വസ്ത്രത്തെക്കുറിച്ച് താര ദമ്പതിമാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“വൈറൽ മാത്രമല്ല.. എയറിലുമായി; പ്രശ്‌നമാകുമോയെന്ന് പലതവണ ചോദിച്ചതാ”; സേവ് ദി ഡേറ്റ് വസ്ത്രത്തെക്കുറിച്ച് താര ദമ്പതിമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2024, 06:51 pm IST
FacebookTwitterWhatsAppTelegram

വൈറലായ സേവ് ദി ഡേറ്റ് വീഡിയോക്ക് പിന്നിലെ പ്രേക്ഷകർ അറിയാത്ത കഥ പങ്കുവെച്ച് നടി ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകൻ രാഹുൽ രാമചന്ദ്രനും. ഇരുവരുടെയും ഹൽദി ആഘോഷ വേളയിലാണ് സേവ് ദി ഡേറ്റ് വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ചത്.

സേവ് ദി ഡേറ്റ് വീഡിയോ വൈറലായിരുന്നല്ലോ എന്ന് ചോദിച്ച ആരാധകനോട് വൈറലായതല്ല ഞാൻ എയറിലായിരുന്നു അറിഞ്ഞായിരുന്നോ എന്നായിരുന്നു ശ്രീവിദ്യ ചോദിച്ചത്. വീഡിയോ വാട്ടർ ബെഡിൽ ചിത്രീകരിക്കാമെന്ന പ്ലാൻ ഷൂട്ട് ചെയ്തവരുടേതായിരുന്നു. മലമ്പുഴ ഡാമിലെ അതിരാവിലെയുള്ള സൂര്യപ്രകാശത്തിൽ ചിത്രങ്ങൾ എടുക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.

അമ്മയുടെ ഷോയ്‌ക്ക് ശേഷം നേരെ പാലക്കാട്ടേക്ക് പോവുകയായിരുന്നു. അതിനാൽ ഡ്രസ്സ് ട്രയൽ നോക്കാനുള്ള സമയം കിട്ടിയിരുന്നില്ലെന്ന് ശ്രീവിദ്യ വെളിപ്പെടുത്തി. തന്നെ അത്തരം വസ്ത്രങ്ങളിൽ ആളുകൾ കണ്ടിട്ടില്ലാത്തതുകൊണ്ടാകാം ഇങ്ങനെ എന്നും താരം പ്രതികരിച്ചു. ഡ്രെസ്സ് പ്രശ്നമാകുമോ എന്ന് പലതവണ ചോദിച്ചിരുന്നു. വീഡിയോ ചിത്രീകരിച്ചപ്പോൾ മഴ പെയ്തതും ഒരു പ്രശ്നമായിരുന്നെന്ന് ശ്രീവിദ്യ പറഞ്ഞു.

ഇരുവരുടെയും റൊമാന്റിക് നിമിഷങ്ങൾ അതിമനോഹരമായി പകർത്തിയ വീഡിയോയിൽ പലരും ചർച്ചയാക്കിയത് ശ്രീവിദ്യയുടെ മോഡേൺ വസ്ത്ര ധാരണമായിരുന്നു. മെറൂൺ നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇരുവരും സേവ് ദി ഡേറ്റിനായി തിരഞ്ഞെടുത്തത്. വൺ സൈഡ് സ്ലിറ്റുള്ള സ്ലീവ് ലെസ്സ് മോഡേൺ ഗൗണാണ് ശ്രീവിദ്യ ധരിച്ചിരുന്നത്. മെറൂണിൽ പ്രിന്റഡ് ഡിസൈനുള്ള ഷർട്ടും വെള്ള പാന്റ്സുമായിരുന്നു രാഹുലിന്റെ വേഷം. നദിയിൽ വാട്ടർ ബെഡിൽ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ വളരെ പെട്ടന്ന് വൈറലായി മാറി.

Tags: shootingmalampuzha damSave the date videoRahul RamachandranActress Sreevidya Mullacheryviral photoshoot
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies