ഗതാഗത മന്ത്രാലയത്തിന്റെ ഭാ​ഗമാകാൻ സുവർണാവസരം; NHAI-യിൽ മാനേജരാകാം; 56 വയസുകാർക്ക് വരെ അപേക്ഷിക്കാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗതാഗത മന്ത്രാലയത്തിന്റെ ഭാ​ഗമാകാൻ സുവർണാവസരം; NHAI-യിൽ മാനേജരാകാം; 56 വയസുകാർക്ക് വരെ അപേക്ഷിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 07:34 am IST
FacebookTwitterWhatsAppTelegram

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) യിൽ അവസരം. മാനേജർ തസ്തികയിലേക്ക് അപേക്ഷ ​ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് സെപ്റ്റംബർ 23 വരെ അപേക്ഷിക്കാവുന്നതാണ്.

ജനറൽ മാനേജർ (ടെക്നിക്കൽ)- 20 ഒഴിവുകൾ, ഡപ്യൂട്ടി ജനറൽ മാനേജർ (ടെക്നിക്കൽ)- 20, മാനേജർ (ടെക്നിക്കൽ)- 20 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. മൂന്ന് വർഷമാണ് നിയമന കാലാവധി. എൻഎച്ച്എഐ ചെയർമാൻ അം​ഗീകരിച്ചാൽ ഒരു വർഷം കൂടി കാലാവധി നീട്ടിയേക്കാം. നാലാം വർഷം മുതൽ 10 വർഷം വരെ കാലാവധി നീട്ടണമെങ്കിൽ റോഡ് ​ഗതാ​ഗത മന്ത്രാലയത്തിന്റെ അനുമതി തേടേണ്ടതാണ്. 56 വയസാണ് പ്രായപരിധി.

പട്ടിക വിഭാ​ഗം, പിന്നാക്ക വിഭാ​ഗം, വനിതകൾ, ദിവ്യാം​ഗർ എന്നിവർക്ക് മുൻ​ഗണയുണ്ട്. NHAI തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾ നിയമനം സ്വീകരിക്കണം. ഇത് നിരസിച്ചാൽ പിൻവലിച്ച തീയതി മുതൽ രണ്ട് വർഷത്തേക്ക് NHAI തസ്തികകളിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല. സെപ്റ്റംബർ 23 വരെ ഔദ്യോ​ഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

അപേക്ഷിക്കേണ്ടത് ഇങ്ങനെ..

NHAI യുടെ ഔദ്യോഗിക വെബ്സൈറ്റായ nhai.gov.in. സന്ദർശിക്കുക. “Vacancy” ടാബിൽ ക്ലിക്ക് ചെയ്യുക. NHAI പോർട്ടലിൽ രജിസ്ട്രേഷൻ ഐഡിയും പാസ്‌വേർഡും സൃഷ്ടിക്കുക.

പേര്, ഫോൺ നമ്പർ, ഇമെയിൽ ഐഡി, (ഓപ്ഷണലായി) ആധാർ കാർഡ് നമ്പർ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകുക. അപേക്ഷാ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക.

Tags: managerNHAI
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies