ദുർഗാപൂജ ആഘോഷമാക്കാൻ ഇത്തവണ 'പത്മ ഹൽസ'യില്ല; മത്സ്യത്തിന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതി നിരോധിച്ച് ബംഗ്ലാദേശ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദുർഗാപൂജ ആഘോഷമാക്കാൻ ഇത്തവണ ‘പത്മ ഹൽസ’യില്ല; മത്സ്യത്തിന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതി നിരോധിച്ച് ബംഗ്ലാദേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 04:34 pm IST
FacebookTwitterWhatsAppTelegram

നിരോധനമേർപ്പെടുത്തി ബംഗ്ലാദേശ് ഇടക്കാല സർക്കാർ. ദുർഗാപൂജ സീസണിൽ ബംഗാളി വീടുകളിലെ തീൻമേശ അലങ്കരിക്കുന്നത് ബംഗ്ലാദേശിലെ പത്മ ഹിൽസ മത്സ്യം കൊണ്ടുള്ള വിഭവങ്ങളാണ്. ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹൈന്ദവ വിഭാഗങ്ങൾക്കെതിരെയാ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണിപ്പോൾ ദുർഗാപൂജ സീസൺ ലക്ഷ്യം വച്ചുള്ള ബംഗ്ലാദേശ് സർക്കാരിന്റെ പുതിയ നീക്കം.

കഴിഞ്ഞ വർഷം വരെ ദുർഗാ പൂജയ്‌ക്ക് മുന്നോടിയായി ടൺ കണക്കിന് ഹിൽസ മത്സ്യങ്ങളാണ് ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. ഇരുരാജ്യങ്ങളും നിലനിർത്തിപോന്നിരുന്ന സൗഹൃദപരമായ നയതന്ത്രബന്ധത്തിന്റെ പ്രതീകം കൂടിയായിരുന്നു ഈ മത്സ്യ കയറ്റുമതി. നിരോധനമേർപ്പെടുത്തിയതോടെ
ഹിൽസ മത്സ്യങ്ങൾക്ക് വിപണിയിലെ വില കുതിച്ചുയരുകയാണ്. പ്രാദേശിക ഉപഭോക്താക്കൾക്ക് ലഭ്യത ഉറപ്പാക്കാനാണ് നിരോധനമെന്നാണ് ബംഗ്ലാദേശ് വാദം. ബംഗ്ലാദേശിന്റെ ദേശീയ മത്സ്യം കൂടെയാണ് ഹിൽസ.

ലോകത്തിലെ 70 ശതമാനം ഹിൽസ ഉല്പാദനവും ബംഗ്ലാദേശിലാണ്. ടീസ്റ്റ നദീജലം പങ്കിടൽ കരാറിനെച്ചൊല്ലിയുള്ള തർക്കങ്ങളെത്തുടർന്ന് 2012 മുതൽ ബംഗ്ലാദേശ് ഹിൽസ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ 2022 ൽ ഇത് നീക്കി. ദുർഗാപൂജ, പൊയ്‌ല ബോയ്‌സാഖ് (ബംഗാളി പുതുവത്സരം), ജമായ് സോഷ്‌തി എന്നിവയ്‌ക്ക് മുമ്പ് ടൺ കണക്കിന് പത്മ ഹിൽസ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലെത്തിച്ചിരുന്നു. നിരോധനം ഏർപ്പെടുത്തിയതോടെ ഒഡീഷ, മ്യാൻമർ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ബദൽ മാർഗങ്ങൾ ആശ്രയിക്കേണ്ടി വരും.

Tags: west bengalbangladeshdurga poojaSheikh HasinaPadma hilsaFish ban
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies