സ്ത്രീപക്ഷ സർക്കാരിന്റെ കരുതൽ ലേശം മുകേഷ് എംഎൽഎയ്ക്കും; കേസിൽ അന്വേഷണ സംഘത്തിന് കടിഞ്ഞാണിട്ട് ആഭ്യന്തരവകുപ്പ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ത്രീപക്ഷ സർക്കാരിന്റെ കരുതൽ ലേശം മുകേഷ് എംഎൽഎയ്‌ക്കും; കേസിൽ അന്വേഷണ സംഘത്തിന് കടിഞ്ഞാണിട്ട് ആഭ്യന്തരവകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 08:34 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ബലാത്സം​ഗക്കേസിൽ പ്രതിയായ എംഎഎൽഎ മുകേഷിനെ പിന്തുണച്ച് സർക്കാർ. മുകേഷിന് ലഭിച്ച മുൻകൂർ ജാമ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നതിനെയാണ് സർക്കാർ എതിർത്തത്. ജാമ്യം ലഭിച്ച ഉത്തരവിനെതിരെ അപ്പീൽ പോകേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച നിർദേശം അന്വേഷണ സംഘത്തിന് നൽകിയത്.

സർക്കാർ പിന്തുണയ്‌ക്കാൻ തയ്യാറായില്ലെങ്കിൽ താൻ നേരിട്ട് അപ്പീൽ നൽകുമെന്നാണ് പരാതിക്കാരിയുടെ പ്രതികരണം. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്നുവന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത മറ്റ് കേസുകളിലും ഇതേ നിലപാട് സർക്കാർ സ്വീകരിക്കുമോയെന്ന ചോ​ദ്യമാണ് ഇനി ശേഷിക്കുന്നത്.

ബലാത്സം​ഗക്കേസിൽ പ്രതിയായ എംഎൽഎയ്‌ക്ക് സർക്കാർ പൂർണ സംരക്ഷണം ഒരുക്കുന്നുവെന്ന വിമർശനവും ഇതോടെ ശക്തമായി. സ്ത്രീ പീഡന, ബലാത്സം​ഗക്കേസുകളിൽ ഇരകൾക്കൊപ്പം നിലകൊള്ളുമെന്നും ഇത് സ്ത്രീപക്ഷ സർക്കാരാണെന്നും ഇടതുനേതാക്കൾ ഇടതടവില്ലാതെ വാദിക്കുമ്പോഴാണ് മുകേഷ് പ്രതിയായ കേസിലൂടെ സർക്കാരിന്റെ തനിനിറം വീണ്ടും പുറത്തുവന്നിരിക്കുന്നത്.

Tags: rape casemukeshMLA mukeshActor Mukesh
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies