കുഞ്ഞനാണെങ്കിലും കുന്നിക്കുരു കേമനാ..; മുടികൊഴിച്ചിൽ അകറ്റാൻ കുന്നിക്കുരു എണ്ണ തയ്യാറാക്കാം..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കുഞ്ഞനാണെങ്കിലും കുന്നിക്കുരു കേമനാ..; മുടികൊഴിച്ചിൽ അകറ്റാൻ കുന്നിക്കുരു എണ്ണ തയ്യാറാക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 03:34 pm IST
Facebook
Twitter
WhatsAppTelegram

സ്ത്രീ-പുരുഷ ഭേദമന്യേ പൊതുവെ എല്ലാവരും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. വെറുതെ മുടിയിലൂടെ കയ്യോടിച്ചാൽ തന്നെ കൊഴിഞ്ഞു വരുന്ന മുടിയിഴകൾ കൂടുതലായിരിക്കും. എന്നാൽ ഇനി വിഷമിക്കേണ്ട. കുന്നിക്കുരുവിലുണ്ട് പരിഹാരം.

നാട്ടിൻപുറങ്ങളിൽ സുലഭമായി ലഭിച്ചിരുന്ന കായകളിലൊന്നായിരുന്നു കുന്നിക്കുരു. ഔഷധ ഗുണങ്ങളേറെയുള്ള കുഞ്ഞിക്കുരു വിഷവിത്ത് കൂടിയാണ്. എന്നാൽ മുടികൊഴിച്ചിൽ അകറ്റാൻ കുന്നിക്കുരു എണ്ണ മികച്ചതാണെന്നാണ് പഴമക്കാർ പറയുന്നത്.

എണ്ണ തയ്യാറാക്കാം..

ഇതിനായി ഉണക്കിയെടുത്ത കുന്നിക്കുരുക്കൾ നന്നായി പൊടിച്ചെടുക്കുക. തരികൾ ഇല്ലാതെ പൊടിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുന്നിക്കുരു പൊടിയിലേക്ക് അൽപം ഭൃംഗരാജ് സസ്യത്തിന്റെ നീരൊഴിച്ച് മിശ്രിതം പേസ്റ്റ് രൂപത്തിലാക്കുക. ഒരു പാത്രത്തിൽ എള്ളെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് കുഴച്ചെടുത്ത മിശ്രിതം ഇട്ട് നന്നായി ഇളക്കുക. എണ്ണയിലേക്ക് ഭൃംഗരാജിന്റെ നീര് കുറച്ചു കൂടി ചേർത്ത് കൊടുക്കാം.

എണ്ണ തിളച്ച ശേഷം ഇത് തണുക്കനായി മാറ്റിവയ്‌ക്കുക. തുടർന്ന് അരിച്ചെടുത്ത് വായു കടക്കാത്ത കുപ്പികളിലാക്കി സൂക്ഷിക്കാം. ആഴ്ചയിൽ രണ്ട് തവണ ഇത് തലയിൽ തേച്ച് നന്നായി മസാജ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

NB: കുന്നിക്കുരു വിഷവിത്ത് ആയതിനാൽ ഇവ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. ആരോഗ്യവിദഗ്ധരുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.

Tags: oilGunjadi
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies