സർക്കാർ ആശുപത്രിയിൽ കയറി ഡോക്ടറെ മർദ്ദിച്ച സംഭവം : തസീമയും, ഇർഫാനും അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർക്കാർ ആശുപത്രിയിൽ കയറി ഡോക്ടറെ മർദ്ദിച്ച സംഭവം : തസീമയും, ഇർഫാനും അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 09:00 am IST
FacebookTwitterWhatsAppTelegram

ചിക്കമംഗളൂരു ; ചിക്കമംഗളൂരു ജില്ലാ സർക്കാർ ആശുപത്രിയിൽ കയറി ഡോക്ടറെ മർദ്ദിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ . ഓർത്തോപീഡിക് സ്പെഷ്യലിസ്റ്റ് ഡോക്ടർ വെങ്കിടേഷിനെയാണ് രോഗിയ്‌ക്കൊപ്പം എത്തിയവർ മർദ്ദിച്ചത് . തസീമ, ഇർഫാൻ എന്നിവരാണ് പിടിയിലായത് .

അടിക്കേസിൽ പെട്ട് പരിക്കേറ്റ തങ്ങളുടെ ബന്ധുവിനെ ഉടൻ ചികിത്സിക്കണമെന്ന് പറഞ്ഞാണ് ഇവർ ഹോസ്പിറ്റലിൽ എത്തിയത് . എന്നാൽ പരിശോധിച്ചു കൊണ്ടിരുന്ന രോഗിയ്‌ക്ക് മരുന്നുകൾ എഴുതി കൊടുക്കുകയായിരുന്ന ഡോക്ടർ താമസിച്ചുവെന്ന് പറഞ്ഞാണ് ഇവർ സംഘം ചേർന്ന് ഡോക്ടറെ ചെരിപ്പ് കൊണ്ട് മർദ്ദിച്ചത് . തുടർന്ന് ആശുപത്രി ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി.

ജില്ലാ ആശുപത്രി സർജൻ ഡോ. മോഹൻ, ഇത് സംബന്ധിച്ച് പോലീസ് സൂപ്രണ്ടിന് പരാതി നൽകി. ആശുപത്രി പരിസരത്ത് മതിയായ പോലീസ് സാന്നിധ്യം ഇല്ലാത്തതാണ് സംഭവത്തിന് കാരണമായതെന്നും ഇത്തരം സംഭവങ്ങൾ തടയാൻ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഓട്ടോ ഡ്രൈവേഴ്‌സ് അസോസിയേഷൻ, കർണാടക സംരക്ഷണ വേദികെ, ബജ്‌റംഗ്ദൾ തുടങ്ങി വിവിധ സംഘടനകളുടെ അംഗങ്ങൾക്കൊപ്പം നൂറുകണക്കിന് ആരോഗ്യ പ്രവർത്തകരും ചിക്കമംഗളൂരു ടൗൺ പോലീസ് സ്റ്റേഷന് സമീപം തടിച്ചുകൂടി പ്രതിഷേധിച്ചു. പിന്നാലെയായിരുന്നു അറസ്റ്റ്.

Tags: ArrestDOCTORgovt hospital
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies