"കുടിയേറ്റക്കാർ ബെംഗളൂരുവിലേക്ക് വരും":ബംഗളൂരു-ഹൊസൂർ മെട്രോ ലിങ്ക് വിവാദത്തിൽ കന്നഡ സംഘടനകൾക്ക് കനത്ത എതിർപ്പ്
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“കുടിയേറ്റക്കാർ ബെംഗളൂരുവിലേക്ക് വരും”:ബംഗളൂരു-ഹൊസൂർ മെട്രോ ലിങ്ക് വിവാദത്തിൽ കന്നഡ സംഘടനകൾക്ക് കനത്ത എതിർപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 06:05 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു മെട്രോയെ തമിഴ്‌നാട്ടിലെ വ്യാവസായിക നഗരമായ ഹൊസൂറുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി നിർദ്ദേശം കർണാടകയിൽ പുതിയ വിവാദത്തിന് കാരണമാകുന്നു. തമിഴ്‌നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് കൂടുതൽ കുടിയേറ്റമുണ്ടാകുമെന്ന് ആരോപിച്ച് നിരവധി കന്നഡ ഗ്രൂപ്പുകൾ ഈ നീക്കത്തെ എതിർത്തു രംഗത്തു വന്നു.

അതെ സമയം ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് കർണാടകയിലെ ബൊമ്മസാന്ദ്രയെ തമിഴ്‌നാട്ടിലെ ഹൊസൂറുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതാ റിപ്പോർട്ടുമായി മുന്നോട്ട് പോകുകയാണ്. നടപ്പിലാക്കിയാൽ ദക്ഷിണേന്ത്യയിലെ ആദ്യത്തെ അന്തർസംസ്ഥാന മെട്രോയാകുമിത്. തമിഴ്‌നാട്ടിൽ 11 കിലോമീറ്ററും കർണാടകയിൽ 12 കിലോമീറ്ററും ഉള്ള ഈ മെട്രോ ലൈനിന്റെ ദൈർഘ്യം 23 കിലോമീറ്റർ ആണ് . ഇതിൽ 12 മെട്രോ സ്റ്റേഷനുകളും ഒരു ഡിപ്പോയും ഉണ്ട്.

കർണാടക സംരക്ഷണ വേദികെ ഈ പദ്ധതിക്കെതിരെ കടുത്ത എതിർപ്പുമായി രംഗത്തു വന്നു കഴിഞ്ഞു. തമിഴ്‌നാട് നടത്തിയ പ്രീ-സാധ്യതാ പഠനത്തിന് അനുമതി നൽകിയതിന് ശേഷം കർണാടക സർക്കാർ ഇപ്പോൾ പദ്ധതിയിൽ താത്‌പര്യം കാണിക്കുന്നില്ല.

ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം പ്രഖ്യാപിച്ചതിനു പിന്നാലെ തമിഴ്‌നാട് സർക്കാരും ഹൊസൂരിൽ വിമാനത്താവളം പ്രഖ്യാപിച്ചിരുന്നു. ഹൊസൂർ വിമാനത്താവളം യാഥാർത്ഥ്യമായാൽ, ഐടി ബെൽറ്റിൽ നിന്നും , ഇലക്ട്രോണിക് സിറ്റി ഉൾപ്പെടെയുള്ള തെക്കൻ ബെംഗളൂരുവിൽ നിന്നുമുള്ള യാത്രക്കാരെ ആകർഷിക്കാൻ സാധ്യതയുണ്ട്.

Tags: namma metroChennai Metro
ShareTweetSendShare

More News from this section

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies