''നിങ്ങളുടെ സ്‌നേഹവും കരുതലുമാണ് കരുത്തേകുന്നത്''; സ്തനാർബുദത്തിന് പിന്നാലെ മ്യൂക്കോസിറ്റിസും; രോഗങ്ങളിൽ തളരാതെ ഹിന ഖാൻ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”നിങ്ങളുടെ സ്‌നേഹവും കരുതലുമാണ് കരുത്തേകുന്നത്”; സ്തനാർബുദത്തിന് പിന്നാലെ മ്യൂക്കോസിറ്റിസും; രോഗങ്ങളിൽ തളരാതെ ഹിന ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 06:33 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡ് സീരിയൽ താരം ഹിന ഖാന്റെ വിശേഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വളരെ പെട്ടന്നാണ് ഇടംപിടിക്കാറുള്ളത്. തന്റെ ആരോഗ്യസ്ഥിതി ആരാധകരുമായും താരം നിരന്തരം പങ്കുവയ്‌ക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞയാഴ്ചയും ആരോഗ്യസ്ഥിതി മോശമാവുന്നതുമായി ബന്ധപ്പെട്ട വാർത്ത പങ്കുവച്ചിരുന്നു. സ്തനാർബുദത്തിന് പിന്നാലെ തനിക്ക് മ്യൂക്കോസിറ്റിസ് പിടിപെട്ടെന്ന താരത്തിന്റെ പോസ്റ്റ് വളരെ വേദനയോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോൾ ആരാധകർക്ക് സന്തോഷം പകരുന്ന വാർത്തയുമായാണ് ഹിന എത്തിയിരിക്കുന്നത്.

ശസ്ത്രക്രിയയ്‌ക്ക് വിധേയ ആയിയെന്നും മ്യൂക്കോസിറ്റിസ് കുറഞ്ഞുവരുന്നുണ്ടെന്നുമാണ് താരം പറയുന്നത്. ” ഇത് നിങ്ങൾ ഓരോരുത്തർക്കുമായാണ് ഞാൻ എഴുതുന്നത്. മ്യൂക്കോസിറ്റിസ് രോഗത്തിന് അൽപം കുറവുണ്ട്. ഞാൻ നിങ്ങളുടെ കമന്റുകളും മെസേജുകളും കണ്ടിരുന്നു. നിങ്ങളുടെ സ്‌നേഹം എന്നെ ഒരുപാട് സഹായിച്ചു. നിങ്ങളെയെല്ലാവരെയും ഞാനും സ്‌നേഹിക്കുന്നു.”- ഹിന കുറിച്ചു.

സ്തനാർബുദത്തിന്റെ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി എടുക്കുന്നതിന്റെ പാർശ്വഫലങ്ങളിലൊന്നാണ് മ്യൂക്കോസിറ്റിസ്. വായയിലും തൊണ്ടയിലും വീക്കവും വേദനയുമാണ് ഇതിന്റെ പ്രധാന ലക്ഷണം. അന്നനാളികളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. ഡോക്ടറുമാരുടെ നിർദേശപ്രകാരം ചികിത്സകൾ തുടർന്നുകൊണ്ടിരിക്കുകയാണെന്നും താരം വ്യക്തമാക്കിയിരുന്നു.

Tags: cancerHina khan
Share
Tweet
SendShare

More News from this section

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

Latest News

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies