കശ്മീരിനെ തകർത്തത് 'രാഷ്ട്രീയ രാജവംശങ്ങൾ'; തെരഞ്ഞെടുപ്പ് യുവാക്കളും മൂന്ന് കുടുംബങ്ങളും തമ്മിൽ; അരനൂറ്റാണ്ടിനിടെ ദോഡയിലെത്തുന്ന ആദ്യ പ്രധാനമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിനെ തകർത്തത് ‘രാഷ്‌ട്രീയ രാജവംശങ്ങൾ’; തെരഞ്ഞെടുപ്പ് യുവാക്കളും മൂന്ന് കുടുംബങ്ങളും തമ്മിൽ; അരനൂറ്റാണ്ടിനിടെ ദോഡയിലെത്തുന്ന ആദ്യ പ്രധാനമന്ത്രി

ലാൽ ചൗക്ക് സന്ദർശിക്കാൻ തനിക്ക് ഭയമാണെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രിയുണ്ടായിരുന്നു, സുശീൽ കുമാർ ഷിൻഡെയുടെ വാക്കുകൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2024, 04:10 pm IST
FacebookTwitterWhatsAppTelegram

ശ്രീന​​ഗർ: ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി ദോഡയിലെ മഹാറാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. 42 വർഷത്തിനിടെ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ദോഡ സന്ദർശിക്കാൻ തയ്യാറാകുന്നത്. അതിനാൽ അത്യന്തം ആവേശത്തൊടെയാണ് ജനങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റത്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് ബിജെപി സർക്കാർ താഴ്വരയിൽ കൊണ്ടുവന്ന മാറ്റങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസം​ഗം.

താഴ്വരയെ വീണ്ടും ഇരുണ്ട കാലത്തിലേക്ക് തിരിച്ചെത്തിക്കാനാണ് കോൺഗ്രസ്, പിഡിപി, നാഷണൽ കോൺഫറൻസ് സഖ്യത്തിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിൽ വിഘടനവാദത്തിനും ഭീകരവാദത്തിനും ആവശ്യമായ സാഹചര്യം ഒരുക്കുകയാണ് ‘രാഷ്‌ട്രീയ രാജവംശങ്ങൾ’ ചെയ്തത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് കശ്മീരിലെ യുവാക്കളും മൂന്ന് കുടുംബങ്ങളും തമ്മിലാണ്. പ്രതിപക്ഷം പ്രകടപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കിയാൽ സ്കൂളുകൾക്ക് തീയിടുകയും കല്ലേറ് നടത്തുകയും ചെയ്യുന്ന ദിവസങ്ങളിലേക്ക് താഴ്‌‍വര വീണ്ടും മടങ്ങും. രാഹുലും സഖ്യവും വിദ്വഷേത്തിന്റെ കടയ്‌ക്ക് (നഫ്രത് കി ദുകാൻ) സ്നേഹത്തിന്റെ കടയെന്ന ( മൊഹബത് കി ദുകാൻ) ബോർഡ് വെച്ച് ആളുകളെ പറ്റിക്കുകയാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു.

കോൺ​ഗ്രസ്  സർക്കാറിലെ   ആഭ്യന്തരമന്ത്രിയായിരുന്ന സുശീൽ കുമാർ ഷിൻഡെ, ലാൽ ചൗക്കിലേക്ക് പോകാൻ തനിക്ക്  ഭയമാണെന്ന്  പറഞ്ഞതും പ്രധാനമന്ത്രി പ്രസം​ഗത്തിൽ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലെ ഭീകരവാദം ഊർദ്ധശ്വാസം വലിക്കുകയാണ്. ഒരുകാലത്ത് പൊലീസിനും സൈന്യത്തിനും നേരെ എറിയാൻ പെറുക്കിയ കല്ലുകൾ ഇപ്പോൾ കെട്ടിടം പണിയാനാണ് ഉപയോഗിക്കുന്നത്. മുൻപ് വൈകുന്നേരമായാൽ അപ്രഖ്യാപിത കർഫ്യൂ നിലനിന്നിരുന്ന സ്ഥലമാണ് ലാൽ ചൗക്ക്. ഇന്ന് അവിടെ നടത്തുന്ന ദേശീയ ദിനഘോഷങ്ങൾ ലോകശ്രദ്ധ നേടുകയാണ്. പത്ത് വർഷം കൊണ്ട് കൺമുന്നിലാണ് മാറ്റങ്ങൾ ഉണ്ടായതെന്നും പ്രധാനമന്തി പറഞ്ഞു.

ജമ്മു കശ്മീരിന് സംസ്ഥാന പദവി ഉറപ്പിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കുവെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. കശ്മീർ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം  ഉറപ്പ് നൽകി.

 

Tags: J&Kpm modi
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies