ഉത്രാടത്തിൽ പാഞ്ഞ് പ്രവാസികൾ; പൊന്നോണത്തെ വരവേറ്റ് യുഎഇ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉത്രാടത്തിൽ പാഞ്ഞ് പ്രവാസികൾ; പൊന്നോണത്തെ വരവേറ്റ് യുഎഇ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2024, 11:32 pm IST
Facebook
Twitter
WhatsAppTelegram

യുഎഇയിൽ ഉത്രാടപ്പാച്ചിലുമായി പ്രവാസികൾ. തിരുവോണം കെങ്കേമമായി ആഘോഷിക്കാനായി ഓണക്കോടിയും സദ്യയ്‌ക്കുള്ള വിഭവങ്ങളും വാങ്ങുന്ന അവസാനവട്ട ഓട്ടത്തിലാണ് മലയാളികൾ.

കേരളത്തേക്കാൾ കെങ്കേമമായാണ് ഓരോ വിശേഷ ദിവസങ്ങളും പ്രവാസലോകത്ത് ആഘോഷിക്കുന്നത്. അക്കാര്യത്തിൽ ഇത്തവണയും മാറ്റമില്ലെന്ന് തെളിയിക്കുന്നതാണ് ഉത്രാടം നാളിലെ യുഎഇ വിപണിയിലെ തിരക്ക്. ഓണം ആഘോഷിക്കാനായി ഓണക്കോടിയും സദ്യയ്‌ക്കുള്ള വിഭവങ്ങളും വാങ്ങാനുള്ള അവസാനവട്ട ഓട്ടത്തിലാണ് മലയാളികൾ.

യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഓണച്ചന്ത സജീവമാണ്. തൂശനില മുതൽ സെറ്റ് സാരി വരെ ആഴ്ചകൾക്ക് മുൻപ് തന്നെ എത്തിയിരുന്നു. സദ്യ ഒരുക്കാൻ ആവശ്യമായ പച്ചക്കറികളെല്ലാം വിപണിയിൽ സുലഭമാണ്. മുരിങ്ങയും വെണ്ടയും ചേനയും മത്തനും നേന്ത്രപ്പഴവുമെല്ലാം കേരളത്തിൽ നിന്ന് നേരത്തെ എത്തിയതിനാൽ ഇത്തവണത്തെ സദ്യ കെങ്കേമാവും. വസ്ത്രവിപണിയിൽ ആഴ്ചകൾക്ക് മുൻപ് തന്നെ തിരക്ക് തുടങ്ങിയിരുന്നു. സദ്യയും പൂക്കളവും ഓണക്കളികളുമായി ഓണാഘോഷം കൊഴുപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് പ്രവാസികൾ.

Tags: UAEOnam 2024
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies