സുരേഷ് ​ഗോപി 'ശരിക്ക്' പ്രതികരിച്ചോയെന്ന് ചോദ്യം; ഹേമ കമ്മിറ്റി വിഷയത്തിൽ ക്രിസ്റ്റൽ ക്ലിയർ മറുപടിയുമായി മാധവ് സുരേഷ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുരേഷ് ​ഗോപി ‘ശരിക്ക്’ പ്രതികരിച്ചോയെന്ന് ചോദ്യം; ഹേമ കമ്മിറ്റി വിഷയത്തിൽ ക്രിസ്റ്റൽ ക്ലിയർ മറുപടിയുമായി മാധവ് സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2024, 04:26 pm IST
Facebook
Twitter
WhatsAppTelegram

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സൂപ്പർ സ്റ്റാർ സുരേഷ് ​​ഗോപി നടത്തിയ പ്രതികരണം ഉചിതമായിരുന്നോയെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകി മാധവ് സുരേഷ്. കോടതിയുടെ പരി​ഗണനയിൽ ഇരിക്കുന്ന പ്രശ്നത്തിൽ അച്ഛൻ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് മകൻ മാധവ് സുരേഷ് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളിലും തുടർന്നുയർന്നുവന്ന ലൈം​ഗികാരോപണങ്ങളിലും സുരേഷ് ​ഗോപി നടത്തിയ പ്രതികരണത്തെക്കുറിച്ചായിരുന്നു മാധവ് സുരേഷിനോട് നിലപാട് ചോദിച്ചത്.

സുരേഷ് ​ഗോപിയെന്നല്ല, മമ്മൂട്ടി സർ ആയാലും മോഹൻലാൽ ആയാലും ഏതൊരു അഭിനേതാവിനാണെങ്കിലും ഈയൊരു വിഷയത്തിൽ കോടതി വിധി വന്നതിന് ശേഷമേ ശരിയായൊരു അഭിപ്രായപ്രകടനം നടത്താൻ സാധിക്കുകയുള്ളൂവെന്ന് മാധവ് സുരേഷ് പറഞ്ഞു. താൻ കോടതിയിൽ വിശ്വസിക്കുന്നയാളാണ്. ആരോപണങ്ങളിന്മേലുള്ള കേസുകൾ കോടതിയുടെ പരി​ഗണനയിലാണ്. ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ഒരാളെ വിലയിരുത്താൻ സാധിക്കില്ല. കോടതി വിധി വരുമ്പോഴാണ് ഇതുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ഉന്നയിക്കുന്നതെങ്കിൽ അപ്പോൾ മറുപടി പറയാൻ തയ്യാറാണ്. അല്ലാതെ മീഡിയ റിപ്പോർട്ടുകളും സോഷ്യൽമീഡിയയിലെ ചർച്ചകളും അടിസ്ഥാനപ്പെടുത്തി ഒരു നിലപാട് പറയാൻ തനിക്കാവില്ല. അങ്ങനെ അഭിപ്രായം പറയാൻ തന്റെ അച്ഛനും സാധിക്കില്ല.- മാധവ് സുരേഷ് പറഞ്ഞു.

Tags: Suresh Gopimadhav sureshHema Committee
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies