തിരുവോണ നാളിൽ പട്ടിണി സമരം ; സർക്കാർ നൽകാനുള്ളത് 5,000 കോടിയെന്ന് ജല അതോറിറ്റി കരാറുകാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവോണ നാളിൽ പട്ടിണി സമരം ; സർക്കാർ നൽകാനുള്ളത് 5,000 കോടിയെന്ന് ജല അതോറിറ്റി കരാറുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2024, 09:49 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സർക്കാർ അവ​ഗണനയിൽ പ്രതിഷേധിച്ച് തിരുവോണ ദിവസം പട്ടിണി സമരം നടത്തി വാട്ടർ അതോറിറ്റിയിലെ കരാറുകാർ. ജല അതോറിറ്റി ‍ആസ്ഥാനമായ വെള്ളയമ്പലം ജലഭവന് മുന്നിലായിരുന്നു സമരം. 5,000 കോടി രൂപയിലധികമാണ് സംസ്ഥാന ജല അതോറിറ്റി വിവിധ കരാറുകാർക്ക് കൊടുക്കാനുള്ള കുടിശ്ശിക.

ജലജീവൻ മിഷന്റെ വിവിധ ജോലികളിൽ മാത്രം 4,500 കോടി രൂപ കരാറുകാർക്ക് നൽകാനുണ്ട്. സ്റ്റേറ്റ് ബാങ്കിൽ 400 കോടിയും അറ്റക്കുറ്റ പണികൾ ചെയ്തതിൽ 200 കോടിയും ഇതുവരെ നൽകിയിട്ടില്ല.

പല തവണ സർക്കാരിന് നിവേദനങ്ങൾ നൽകിയിട്ടും പരിഹാര നടപടികൾ ഉണ്ടാകാത്തതോടെയാണ് തിരുവോണ ദിവസം സമരം ചെയ്യാൻ കരാറുകാർ തീരുമാനിച്ചത്. ഇലയിൽ മണ്ണ് വിളമ്പിയായിരുന്നു പ്രതിഷേധം. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.

തിരുവോണ ദിവസം തന്നെ ഇങ്ങനെയൊരു സമരം കൊണ്ടുവന്നത് തങ്ങളുടെ ​ഗതികേ‌ട് കാരണമാണെന്ന് വാട്ടർ അതോറിറ്റി കരാറുകരുടെ സംഘടന ജനറൽ സെക്രട്ടറി എം സിദ്ധാർത്ഥൻ പ്രതികരിച്ചു. 200 കോടി രൂപ ഞങ്ങൾക്ക് കിട്ടാനുണ്ട്. 18 മാസത്തെ കുടിശ്ശിക കിട്ടണം. ധനകര്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയുമൊക്കെ ശ്രദ്ധയിൽപ്പെ‌ടുത്തിയിട്ടും ഒരു ഉപയോ​ഗവും ഉണ്ടായില്ല. 200 കോടി തരാനിരിക്കുമ്പോൾ തുച്ഛമായ തുകയാണ് സർക്കാർ നൽകുന്നത്. ‌‌‌മന്ത്രി ഓഫീസിൽ കയറിയിറങ്ങിയിട്ടൊന്നും ഒരു നടപടിയുമില്ലെന്നും എം സിദ്ധാർത്ഥൻ പറഞ്ഞു.

Tags: Thiruvananthapuramwater authority
Share
Tweet
SendShare

More News from this section

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies