''ഡോക്ടര്‍മാര്‍ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിച്ച് മുന്നോട്ട് പോകാനാകില്ല''; ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് പ്രതിഷേധക്കാരെന്നും ബംഗാള്‍ സര്‍ക്കാര്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഡോക്ടര്‍മാര്‍ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിച്ച് മുന്നോട്ട് പോകാനാകില്ല”; ചര്‍ച്ചയ്‌ക്ക് തയ്യാറാകാത്തത് പ്രതിഷേധക്കാരെന്നും ബംഗാള്‍ സര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2024, 07:42 am IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ പ്രതിഷേധ സമരം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ കുറ്റപ്പെടുത്തി ബംഗാള്‍ സര്‍ക്കാര്‍. ഡോക്ടര്‍മാര്‍ തങ്ങളോട് സഹകരിക്കുന്നില്ലെന്ന ആരോപിച്ച സര്‍ക്കാര്‍, ചര്‍ച്ചകള്‍ക്കായി പുതിയ ഓഫര്‍ കൈമാറുകയും ചെയ്തു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഡോക്ടര്‍മാരുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നും, ഡോക്ടര്‍മാര്‍ ഇതിനോട് സഹകരിക്കുമോ എന്നുമാണ് ചോദിച്ചിരിക്കുന്നത്.

” പ്രതിഷേധ സമരം നടത്തുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണ്. സര്‍ക്കാര്‍ അവരുമായി സംസാരിക്കാന്‍ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ അവരാണ് ഒന്നിനോടും പ്രതികരിക്കാത്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കണ്ട് സംസാരിക്കാന്‍ അവര്‍ക്ക് അവസരം ഒരുക്കാമെന്ന് അറിയിച്ചിട്ടുള്ളതാണ്. ചര്‍ച്ച നടത്താന്‍ തയ്യാറുണ്ടോ എന്ന കാര്യം ഇനിയെങ്കിലും അറിയിക്കണമെന്നും” ബിധാന്‍നഗറിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം ആരെയാണ് ചര്‍ച്ചയ്‌ക്ക് വിളിച്ചത് എന്ന കാര്യം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. പ്രതിഷേധസമരം നടത്തുന്നവരുമായി മുഖ്യമന്ത്രി മമത ബാനര്‍ജി ചര്‍ച്ചയ്‌ക്ക് തയ്യാറാകണമെന്നും, കൂടിക്കാഴ്ച തത്സമയം സംപ്രേഷണം ചെയ്യണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. എന്നാല്‍ ഈ ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുമില്ല.

ഇത്തരത്തില്‍ പ്രതിഷേധ സമരം നടത്തുന്ന ഡോക്ടര്‍മാര്‍ രോഗികളെ വഞ്ചിക്കുകയാണെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ ജോലിസ്ഥലത്ത് മതിയായ സുരക്ഷ ഒരുക്കാന്‍ തയ്യാറാകാതെ ഇനിയും ഈ രീതിയില്‍ തുടരാനാകില്ലെന്ന് ഡോക്ടര്‍മാരും പറയുന്നു. ഡോക്ടര്‍മാര്‍ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിച്ച് മുന്നോട്ട് പോവുക എന്നത് ഒരിക്കലും നടക്കുന്ന കാര്യമല്ലെന്നും, പല കാര്യങ്ങളിലും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സര്‍ക്കാരിലും മുഖ്യമന്ത്രിയിലും വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോവുക എന്നതാണ് സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Tags: FEATURED2CM Mamata BanerjeeBengal GovtJunior Doctors
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies