നെ​ഗറ്റീവ് കഥാപാത്രങ്ങൾ ചെയ്തു, നായകവേഷം നിർബന്ധമില്ല; മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ഇന്ത്യ മുഴുവൻ അറിയപ്പെടാൻ പോകുന്നത് ഈ നടനാകും: ഉർവശി
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നെ​ഗറ്റീവ് കഥാപാത്രങ്ങൾ ചെയ്തു, നായകവേഷം നിർബന്ധമില്ല; മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ഇന്ത്യ മുഴുവൻ അറിയപ്പെടാൻ പോകുന്നത് ഈ നടനാകും: ഉർവശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2024, 02:05 pm IST
Facebook
Twitter
WhatsAppTelegram

മമ്മൂട്ടിയും മോ​ഹൻലാലും മലയാള സിനിമയുടെ രണ്ട് ഇരുമ്പ് തൂണുകളാണെന്ന് നടി ഉർവശി. മലയാള സിനിമാ മേഖലയെ ഇന്ന് കാണുന്ന ഉയരത്തിലെത്തിക്കാൻ അവർ വഹിച്ച പങ്ക് ചെറുതല്ലെന്നും സൂപ്പർസ്റ്റാറുകളാണെന്ന് വർഷങ്ങൾക്ക് മുമ്പ് തന്നെ തെളിയിച്ച നടന്മാരാണ് അവരെന്നും ഉർവശി പറഞ്ഞു.

“മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ചതിൽ മമ്മൂട്ടിയുടെയും മോ​ഹൻലാലിന്റെയും പങ്ക് വളരെ വലുതാണ്. മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ഇന്ത്യ മുഴുവൻ അറിയപ്പെടാൻ പോകുന്ന നടൻ ഫഹദ് ഫാസിലായിരിക്കും. സൂപ്പർ സ്റ്റാർ എന്ന് പറയുന്നതിനേക്കാൾ മികച്ച നടൻ എന്ന് അദ്ദേഹത്തെ വിളിക്കാം. ഏത് തരം കഥാപാത്രവും ചെയ്ത് ഫലിപ്പിക്കാൻ ഫഹദിന് കഴിയും. നായകവേഷം മാത്രമേ ചെയ്യുള്ളൂവെന്ന ഒരു നിർബന്ധവും അദ്ദേഹത്തിനില്ല”.

“കരിയറിന്റെ തുടക്കത്തിൽ തന്നെ നെ​ഗറ്റീവ് കഥാപാത്രങ്ങൾ ചെയ്ത് സിനിമയിലേക്ക് കയറി വന്നയാളാണ് ഫഹ​​ദ്. 22 ഫീമെയിൽ കോട്ടയം, ചാപ്പാ കുരിശ് തുടങ്ങിയ ചിത്രങ്ങളിലൂടെ നെ​ഗറ്റീവ് റോളുകൾ ചെയ്യാൻ കഴിയുമെന്ന് ഫഹദ് തെളിയിച്ചു. അടുത്തിടെ ഇറങ്ങിയ ആവേശത്തിൽ ആക്ഷൻ ഹീറോ ഇമേജ് ഉണ്ടാക്കിയെടുക്കാനും ഫഹദിന് സാധിച്ചിട്ടുണ്ട്. മലയാളത്തിൽ നിന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടാൻ പോകുന്ന നടൻ അയാളായിരിക്കും. ഏത് തരം കഥാപാത്രങ്ങളും ചെയ്യാൻ ഫഹദിന്
കഴിയുമെന്നും”ഉർവശി പറഞ്ഞു.

Tags: mohanlalmammoottiuruvasi
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies